kodiyeri balakrishnan
-
KERALA
കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം പാടില്ല; സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം; രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചത് അത്യന്തം അപലപനീയമെന്നും കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചത് അത്യന്തം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാൻ പാടില്ലായിരുന്നു.…
Read More » -
KERALA
‘താക്കീതാണിത്, തീക്കളി നിർത്തണം..! ഒറ്റ ഒരുത്തൻ മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരില്ല’; സുരക്ഷ സിപിഎം ഏറ്റെടുക്കാമെന്നും കോടിയേരി; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം ഇങ്ങനെ..
തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്ന പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമസഭയിൽ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കുമെന്ന് കോടിയേരി…
Read More » -
KERALA
പിണറായി വിജയനും എല്‍ഡിഎഫും എതിർകക്ഷികളുടെ കണ്ണിലെ കരടാണ് ; അനാവശ്യ ആക്ഷേപം പരത്തി സമരകോലാഹലവും അക്രമവും സൃഷ്ടിക്കുന്നു; തൃക്കാക്കരയിലെ യുഡിഎഫ് വിജയം ഒറ്റപ്പെട്ട സംഭവം; ദേശാഭിമാനി ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഉപയോഗിച്ച്…
Read More » -
KERALA
സിപിഎം എന്നും മതനിരപേക്ഷതക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ്; മതപരമായി ആളുകളെ സംഘടിപ്പിക്കരുതെന്ന് നിലപാടുണ്ടെങ്കിൽ ആദ്യം മുസ്ലിം ലീഗ് പിരിച്ചുവിടണമെന്നും കോടിയേരി
കൊച്ചി: മതപരമായി ആളുകളെ സംഘടിപ്പിക്കരുതെന്ന് നിലപാടുണ്ടെങ്കിൽ ആദ്യം മുസ്ലിം ലീഗ് പിരിച്ചുവിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം എന്നും മതനിരപേക്ഷതക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ്.…
Read More » -
KERALA
വട്ടിയൂർക്കാവിലും പാലായിലും കോന്നിയിലും ജയിച്ചില്ലേ? തൃക്കാക്കരയിൽ പഴയ കണക്കുകൾ നോക്കണ്ട, ഇതൊരു പുതിയ തെരഞ്ഞെടുപ്പാണെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: വികസനം വേണമെന്ന് പറയുന്നവരും വികസനം മുടക്കികളും തമ്മിലുള്ള സമരമാണ് തൃക്കാക്കരയിൽ നടക്കാൻ പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസനം വേണമെന്നുള്ളവർ എൽഡിഎഫിന് വോട്ട്…
Read More » -
KERALA
ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണൻ ഇന്ന് അമേരിക്കയിലെത്തും; സെക്രട്ടറി ഭരണ ചുമതല കൈമാറിയില്ല
തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയായി ഇന്ന് അമേരിക്കയിലെത്തും. പുലർച്ചെ അമേരിക്കയിലേക്ക് തിരിക്കുന്ന കോടിയേരി ചികിത്സ പൂർത്തിയാക്കിയ ശേഷമാകും മടങ്ങുക. ഒന്നര…
Read More » -
KERALA
‘ഗുരുനിന്ദ രക്തത്തിലലിഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാര്‍; ഗുരുദേവനും ഗുരുദേവദര്‍ശനവും വോട്ട് ലക്ഷ്യമിട്ടുള്ള പാര്‍ട്ടി പരിപാടിയല്ല; കോടിയേരിയുടെ ഗുരുദേവ സ്തുതിയില്‍ കൗതുകം’; കോടിയേരിക്ക് കെ സുരേന്ദ്രന്റെ മറുപടി
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുത്വ അജണ്ടയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഗുരുനിന്ദ രക്തത്തില്‍ അലിഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാര്‍…
Read More » -
KERALA
‘മോദിയുടെ പ്രസംഗം ഗുരുനിന്ദ’; ശ്രീനാരായണഗുരുവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ റാഞ്ചി തീവ്ര വർഗ്ഗീയതയുടെ ഇരിപ്പിടത്തിൽ ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നെന്ന് കോടിയേരി. ‘ഗുരുവിൽ ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കാൻ മോദി ശ്രമിക്കുന്നു. ഗുരുവിന്റെ പേര്…
Read More » -
KERALA
ലീഗ് നേതാവിന്റെ സ്വര്‍ണക്കടത്തില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; മുസ്ലീംലീഗ്, എസ്ഡിപിഐ പോലുള്ള വര്‍ഗ്ഗീയ ശക്തികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി
തിരുവനന്തപുരം: തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാനും ലീഗ് നേതാവുമായ എഎ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യംചെയ്യുന്ന സ്വര്‍ണക്കടത്ത് കേസില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » -
Breaking News
കല്ല് പിഴാൻ വന്നാൽ സ്വാഭാവിക പ്രതികരണമുണ്ടാകും; തല്ലാനുള്ള സാഹചര്യം ബിജെപിയും കോൺഗ്രസും ഉണ്ടാക്കരുതെന്നും കോടിയേരി ബാലകൃഷ്ണൻ; ആരാണീ ജോസഫ് സി മാത്യുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
കണ്ണൂർ: സിൽവർലൈൻ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് സിപിഎം. തല്ലുന്നത് ശരിയായ നടപടിയല്ലെന്നും തല്ലാനുള്ള സാഹചര്യം ബിജെപിയും കോൺഗ്രസും ഉണ്ടാക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ…
Read More »