Kottayam
-
Breaking News
കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
ജിദ്ദ: കോട്ടയം ജില്ലക്കാരുടെ ജിദ്ദയിലെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ജിദ്ദയുടെ 2022-23 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നിസാർ യൂസുഫ് ചെയർമാനും ദാസ്മോൻ തോമസ് പ്രസിഡന്റുമാണ്.…
Read More » -
KERALA
ഈ ട്രെയിനുകൾ ഇന്നുമുതൽ ഓടില്ല; 51 സ്റ്റേഷനുകളിലെ യാത്രക്കാർ പെരുവഴിയിലാകും
കോട്ടയം: ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയിൽ പാതയിരട്ടിപ്പിക്കുന്നതിൻ്റെ ഭാഗമായി കോട്ടയം വഴിയുളള കൂടുതൽ ട്രെയിനുകൾ ഇന്നുമുതൽ ഓടില്ല. യാത്രക്കാർ ഏറെയാശ്രയിക്കുന്ന പരശുറാമും ജനശതാബ്ദിയും താത്ക്കാലികമായി റദ്ദാകുന്നതോടെ, മലബാറിലെ യാത്രക്കാരാണ് ദുരിതത്തിലാകുന്നത്.…
Read More » -
KERALA
അന്ന് കോട്ടയത്തെ ക്ഷേത്രത്തിലെത്തിയ ഈ യുവാവ് മനുഷ്യരൂപമെടുത്ത ശ്രീകൃഷ്ണൻ തന്നെയോ? കൊന്നപ്പൂ മഞ്ഞ ഷർട്ടുമണിഞ്ഞ് കൃഷ്ണവിഗ്രഹം നൽകി മാഞ്ഞുപോയ യുവാവിനെ കാത്ത് ഇപ്പോഴും ആ നാട്ടുകാർ
കോട്ടയം: അന്ന് കൊന്നപ്പൂ മഞ്ഞ ഷർട്ടുമണിഞ്ഞ് ക്ഷേത്രത്തിലെത്തിയ ആ യുവാവ് യഥാർത്ഥത്തിൽ മനുഷ്യരൂപത്തിൽ വന്ന കൃഷ്ണൻ തന്നെയോ..? ഉടഞ്ഞുപോയ വിഗ്രഹങ്ങൾക്ക് പകരം രണ്ട വിഗ്രഹങ്ങൾ നൽകി മാഞ്ഞുപോയ…
Read More » -
KERALA
`പെരുമ്പാമ്പോ? കുട്ട കൊണ്ടു മൂടി വച്ചാൽ മതി, നാളെ രാവിലെ വന്ന് എടുത്തോളാം`; പെരുമ്പാമ്പിനെ ചാക്കിലാക്കി അധികൃതർക്കായി കാത്തിരുന്ന് നാട്ടുകാർ
കൂരോപ്പട: രാത്രിയിൽ തോട്ടിലൂടെ പെരുമ്പാമ്പ് ഒഴുകി വരുന്ന കാര്യം വനം വകുപ്പ് അധികൃതരെ വിളിച്ച് അറിയിച്ച വനിതാ ജനപ്രതിനിധിയ്ക്ക് കിട്ടിയ മറുപടി കേട്ട് നാട്ടുകാരൊന്ന് ഞെട്ടി. ‘രണ്ടു…
Read More » -
KERALA
എരുമേലിക്കടുത്ത് പ്ലാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
എരുമേലി: പ്ലാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ലാമൂട്ടിൽ സഞ്ജു തോമസ് (22) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ…
Read More » -
KERALA
കോട്ടയത്തും വീട് വിൽക്കാൻ കൂപ്പൺ വിതരണം; 3000 രൂപയുടെ കൂപ്പൺ അടിച്ച് വിതരണം ചെയ്തത് പാമ്പാടിയിൽ; പരാതിയുമായി ഭാഗ്യക്കുറി വകുപ്പ്
കോട്ടയം: തിരുവനന്തപുരത്ത് വീട് വിൽക്കാൻ കൂപ്പൺ അടിച്ച് വിതരണം ചെയ്തതിനു പിന്നാലെ കോട്ടയത്തും സമാനമായ സംഭവം. കോട്ടയം പാമ്പാടിയിലാണ് വീട് വിൽക്കാനായി 3000 രൂപ വിലയുള്ള കൂപ്പണുകൾ…
Read More » -
KERALA
കോട്ടയത്ത് മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു
ഏറ്റുമാനൂർ: കുടുംബ വഴക്കിനിടെ മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. ഏറ്റുമാനൂർ മാടപ്പാട് സ്വദേശി മാധവൻ (79) ആണ് മരിച്ചത്. മർദിച്ച മകൻ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു…
Read More » -
KERALA
ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സ്വദേശി ഉൾപ്പെടെ രണ്ടുപേർ
ബംഗളൂരു: ബംഗളൂരൂവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. ബൈക്ക് റോഡിലെ ഡിവൈഡറിൽ തട്ടിമറിഞ്ഞാണ് അപകടം ഉണ്ടായത്. 29 കാരനായ കോട്ടയം അകലകുന്നം സ്വദേശി ജിബിൻ ജോസ്…
Read More » -
KERALA
പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല; തട്ടി വിളിച്ചിട്ടും കതക് തുറന്നില്ല; ടിന്റുവിന്റെ മൃതദേഹം കണ്ടെത്തിയത് കട്ടിലിനു അടിയിൽ തുണികൊണ്ടു മൂടിയ നിലയിൽ; ക്രൂര കൊലപാതകം അയൽക്കാർ പോലും അറിയാഞ്ഞത് മഴ കാരണം; നാടിനെ നടുക്കിയ സംഭവത്തിൽ വിറങ്ങലിച്ച് അയർക്കുന്നം
അയർക്കുന്നം: സുധീഷിന്റെ വീടിനോട് ചേർന്ന് നിരവധി വീടുകൾ ഉണ്ടായിരുന്നിട്ടും കൊലപാതകമോ ആത്മഹത്യയോ ആരും അറിഞ്ഞിരുന്നില്ല. സംഭവ സമയത്ത് കനത്ത മഴ പെയ്തത് കൊണ്ടാവാം ആരും അറിയാതെ പോയതെന്ന്…
Read More » -
KERALA
തൂങ്ങി മരിച്ച സുധീഷിന്റെ കൈ ഞരമ്പുകൾ മുറിച്ചനിലയിൽ; ഭാര്യയുടെ മൃതദേഹം കട്ടിലിനടിയിലും; കോട്ടയത്ത് ദമ്പതിമാരുടെ ദുരൂഹ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കോട്ടയം: അയർകുന്നത്ത് ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിസംഭവത്തിൽ കൂടുതൽ വിവരങ്ങൽ പുറത്ത്. സുധീഷിനെ തൂങ്ങിമരിച്ച നിലയിലും ടിന്റുവിനെ മുറിയിലെ കട്ടിലിനടിയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി…
Read More »