ആദ്യം അമ്മയെ കൊന്നു, വിവരം പുറത്താകാതിരിക്കാൻ പിന്നെ വാടക കൊലയാളിയെയും; അറവ് ജോലി ചെയ്ത പരിചയത്തിൽ മൃതദേഹങ്ങൾ അറുത്ത് കഷ്ണങ്ങളാക്കി; കോഴിക്കോട് മകൻ നടത്തിയ ഇരട്ടകൊലപാതകത്തിന്റെ ഞെട്ടിക്കുന്ന കഥ ഇങ്ങനെ..
കോഴിക്കോട്: വാടക കൊലപാതകിയുടെ സഹായത്തോടെ ആദ്യം മകൻ അമ്മയെ കൊലപ്പെടുത്തി. പിന്നെ വിവരം പുറത്തറിയാതിരിക്കാൻ അടുത്ത…