kozhikode
-
KERALA
വൈദ്യുത പോസ്റ്റ് തലയിൽ വീണ് യുവാവ് മരിച്ച സംഭവം; രണ്ടു പേർക്കെതിരെ നടപടിയെടുത്തത് കെഎസ്ഇബി
കോഴിക്കോട്: കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണു ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ നടപടിയെടുത്തത് കെഎസ്ഇബി. അസിസ്റ്റന്റ് എഞ്ചിനിയര്‍ ടെനി, സബ് എഞ്ചിനിയര്‍ വിനീഷ് എന്നിവരെ സസ്പെന്റ് ചെയ്തു.…
Read More » -
KERALA
ആവശ്യപ്പെട്ട തുക മുഴുവൻ നൽകിയില്ല; സ്തീധനത്തിന്റെ പേരിൽ മാനസികവും ശാരീരികവുമായുള്ള പീഡനവും; ഹഫ്സത്തിന്റെ മരണത്തിന് പിന്നിൽ ശിഹാബുദ്ദീനോ..? കോഴിക്കോട്ടെ സംഭവം ഇങ്ങനെ..
കോഴിക്കോട്: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മാതാപിതാക്കൾ. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തിൽ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്സത്ത് (20) ആണ് മരിച്ചത്. കോടഞ്ചേരി…
Read More » -
KERALA
കോഴിക്കോട് ബസും കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചാലിക്കരയില്‍ ബസ്സും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ നാലു പേർക്ക് പരിക്ക്. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസ്സും എതിരെവന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്…
Read More » -
KERALA
ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നു; ശങ്കു ടി ദാസിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
കോഴിക്കോട്: വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന സാമൂഹിക പ്രവര്ത്തകന് അഡ്വ ശങ്കു ടി ദാസിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച നിലവിലെ വിവരങ്ങൾ വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു.…
Read More » -
KERALA
സ്ത്രീധനത്തിൻറെ പേരിൽ ഭർത്താവും വീട്ടുകാരും മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു; കോടഞ്ചേരിയിൽ 20കാരിയുടെ മരണത്തിൽ കേസ് എടുത്ത് പോലീസ്
കോഴിക്കോട്: കോടഞ്ചേരിയിൽ 20കാരി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനം കാരണമെന്ന് പരാതി. മുറമ്പാത്തി കിഴക്കതിൽ അബ്ദുൾ സലാമിന്റെ മകൾ ഹഫ്സത്താണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ തിരുവമ്പാടി…
Read More » -
KERALA
ഉമ്മറുമായി വാക്ക് തര്‍ക്കമുണ്ടാക്കിയത് ആറംഗ സംഘം; കഴുത്തിലും നെഞ്ചിലും ആഞ്ഞു കുത്തിയത് കൂട്ടത്തിലെ കരുത്തനും; കോഴിക്കോട്ടെ സംഭവത്തിൽ പുറത്ത് വരുന്നത് പുതിയ കഥകൾ..
കോഴിക്കോട്: കെട്ടാങ്ങലില്‍ ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ ആറംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. കെട്ടാങ്ങൽ – മലയമ്മ റോഡിലെ ഫുസ്സീസ് ഹോട്ടലിലെ ജീവനക്കാരനായ ഉമ്മറിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
KERALA
ഹോട്ടലിൽ മേശ വൃത്തിയാക്കാന്‍ വൈകി, ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ
കോഴിക്കോട് : മേശ വൃത്തിയാക്കാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റു. ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മര്‍ (43) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ…
Read More » -
KERALA
കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികൻ മരിച്ചു. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. കോഴിക്കോട് നടുവട്ടത്താണ് സംഭവം. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിന് ഇടയിലാണ്…
Read More » -
KERALA
റോഡിൽ ഇരുന്നും കിടന്നും പ്രതിഷേധം; കോഴിക്കോട് മലിനജല സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി പോലീസ്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ ആവിക്കൽ തോടിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മണ്ണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയാൽ തടയുമെന്ന് പ്രതിഷേധക്കാർ പറയുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത്…
Read More » -
KERALA
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. താമരശ്ശേരി തച്ചംപൊയിൽ കുന്നുംപുറത്ത് ശ്രീരാഗത്തിൽ സൂര്യകാന്ത് (അപ്പൂസ്-28) ആണ് മരിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും അതേ…
Read More »