വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം ഭാര്യയെ കാനഡയിലേക്കയച്ചത് 25 ലക്ഷം രൂപ മുടക്കി; കാനഡയിലെത്തിയതോടെ യുവതിയുടെ മട്ടുമാറി; 23കാരൻ ആത്മഹത്യ ചെയ്തത് ഭാര്യ തന്നെ ഒഴിവാക്കുന്നതിൽ മനംനൊന്ത്; 21കാരിക്കെതിരെ കേസെടുത്ത് പൊലീസും
ലുധിയാന: 23 വയസ്സുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാനഡയിലുള്ള ഭാര്യയ്ക്കെതിരേ കേസെടുത്ത് പഞ്ചാബ് പോലീസ്. ഘോട്ടെ…