പാർട്ടിക്കായി ജീവിച്ച സഖാവ്; അന്തർദ്ദേശീയ രാഷ്ട്രീയത്തിന്റെ ചെറു ചലനങ്ങളെ പോലും കൃത്യമായി അടയാളപ്പെടുത്തിയ പത്രപ്രവർത്തകൻ; എം എസ് രാജേന്ദ്രൻ വിട പറയുമ്പോൾ കേരളത്തിന് നഷ്ടമാകുന്നത് നിസ്വാർത്ഥ സേവനം നടത്തിയ കമ്മ്യൂണിസ്റ്റിനെ
കൊച്ചി: അന്തരിച്ച സിപിഐ നേതാവും ജനയുഗം മുൻ മുഖ്യപത്രാധിപരുമായ എം എസ് രാജേന്ദ്രന്റേത് പാർട്ടിക്കായി ഉഴിഞ്ഞുവെച്ച…