maharashtra
-
KERALA
ശിവസേന അണികളെ ഒപ്പം നിര്‍ത്തി തിരിച്ചടിക്കാൻ നീക്കം; പിന്നിൽ നിന്നും കുത്തിയ ശിവസേനക്കാരോട് കണക്ക് തീർക്കുമോ..? വിമതര്‍ തിരിച്ചെത്തിയാൽ സംഭവിക്കാനിരിക്കുന്നത് ഇതാണ്..
മുംബൈ: ഒടുവിൽ മഹരാഷ്ട്രയിൽ ഉദ്ധവ് താക്കറെ ഇനിയെന്ത് എന്നുള്ള ചോദ്യമാണ് ജനങ്ങളുടെ മനസിലുള്ളത്. അധികാരം നിലനിര്‍ത്തുക എന്ന കടുത്ത സമ്മര്‍ദ്ദത്തിൽ ഈ ദിവസങ്ങളിൽ നീങ്ങിയ ഉദ്ധവ് ഇനിയുള്ള…
Read More » -
Breaking News
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു
മുംബൈ: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നാളെ നിയമസഭയിൽ വിശ്വാസ വോട്ട് തേടാനുള്ള ഗവർണറുടെ ഉത്തരവിന് സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ഉദ്ധവ്…
Read More » -
Breaking News
ശിവസേനക്ക് വൻ തിരിച്ചടി; മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ
മുംബൈ: ശിവസേനക്ക് വൻ തിരിച്ചടിയായി കോടതി ഉത്തരവ്. വിശ്വാസ വോട്ടെടുപ്പിന് സ്റ്റേ ഇല്ല. വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നു. അതേസമയം മഹാരാഷ്ട്രയിലെ ഔറഗാംബാദിന്റെ പേര്…
Read More » -
Breaking News
സ്വന്തം പാർട്ടിയിൽ നിന്ന് കുത്തേറ്റെന്ന് ഉദ്ധവ് താക്കറെ; മന്ത്രിസഭായോഗം അവസാനിപ്പിച്ചത് ഒപ്പം നിന്ന എൻസിപിക്കും കോൺഗ്രസിനും നന്ദി പറഞ്ഞ്; മഹാരാഷ്ട്ര സർക്കാർ രാജിയിലേക്ക്..?
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിയിലേക്കെന്ന് സൂചന. നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ശിവസേന സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി…
Read More » -
Breaking News
ഒരു ശിവസേന പ്രവര്ത്തകന് ബിജെപിക്കൊപ്പം പോകുകയാണെങ്കില്‍ തീര്‍ച്ചയായും മുഖ്യമന്ത്രിയാകണമെന്ന് ഉദ്ധവ് താക്കറെ; പാർട്ടി പ്രവർത്തകരെ ഒപ്പം നിർത്താനുറച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: വിമത നീക്കങ്ങൾ ശക്തമാകുന്നതിനിടെ പാർട്ടി ഭാരവാഹികളെ അഭിസംബോധന ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേന സ്വന്തം ആളുകളാൽ തന്നെ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും പ്രവർത്തകരാണ് പാർട്ടിയുടെ സമ്പത്തെന്നും…
Read More » -
INDIA
ഉദ്ധവ് താക്കറെ രാജിവെക്കില്ല; വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം
വിമതനീക്കം മൂലം രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെക്കില്ല. വിശ്വാസവോട്ടെടുപ്പ് നേരിടാനാണ് മഹാവികാസ് അഘാഡി സഖ്യത്തിന്റെ തീരുമാനം. ബിജെപി പിന്തുണയുള്ള വിമതര്‍ക്ക് മുന്നില്‍…
Read More » -
INDIA
‘ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം ഇഡി‘; ഉദ്ധവിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കോൺഗ്രസ്
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കുറ്റപ്പെടുത്തി കോൺഗ്രസ്. ബിജെപി അധികാരത്തിൽ വരാതിരിക്കാനാണ് ഞങ്ങൾ ശിവസേനയെ പിന്തുണച്ചത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇഡി കാരണമാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര…
Read More » -
Breaking News
മഹാരാഷ്ട്രയിൽ ബിജെപി നടത്തിയത് വെറും ഓപ്പറേഷൻ താമരയല്ല; ദേവേന്ദ്ര ഫഡ്നാവിസിന്റെ മുഖ്യമന്ത്രിപദം നഷ്ടപ്പെടുത്തിയ ഉദ്ധവ് താക്കറെക്ക് സ്വന്തം പാർട്ടി പോലും നഷ്ടമാകുന്നു
മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ എന്ന ശക്തനായ ശിവസേന നേതാവിന് അധികാരവും സ്വന്തം പാർട്ടിയും നഷ്ടമാകുമ്പോൾ ബിജെപിക്ക് ഒരിക്കൽ മഹാരാഷ്ട്രയിലേറ്റ നാണക്കേടിനുള്ള പ്രതികാരം. ശരത് പവാർ എന്ന ‘മറാഠാ…
Read More » -
Breaking News
തെക്കേ ഇന്ത്യക്കാരെ ക്രൂരമായി അടിച്ചൊതുക്കി തുടക്കം; കമ്മ്യൂണിസ്റ്റ് എംഎൽഎയായിരുന്ന കൃഷ്ണ ദേശായിയെ കൊന്നു തള്ളി വളർച്ച; ഭയം വിതച്ച് പടർന്നു പന്തലിച്ച താക്കറെ കുടുംബത്തിന് അധികാരവും പാർട്ടിയും നഷ്ടമാകുന്നു; മഹാരാഷ്ട്രയിൽ കാലം കണക്കുചോദിക്കുന്നത് ഇങ്ങനെ..
മുംബൈ: അധികാരം മാത്രമല്ല, സ്വന്തം പിതാവ് നട്ടുനനച്ചു വളർത്തിയെടുത്ത പാർട്ടി പോലും നഷ്ടമാകുമെന്ന ഭയത്തിലാണ് ഉദ്ധവ് താക്കറെ. പിതാവ് ബാലാസാഹബ് കേശവ് താക്കറെ എന്ന ബാൽ താക്കറെ…
Read More » -
Breaking News
ശിവസേന പിളർപ്പിലേക്ക്; ഏക്നാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു
മുംബൈ: ശിവസേന പിളർപ്പിലേക്ക്. വിമത നേതാവ് ഏക്നാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. 34 എംഎൽഎമാരുടെ പിന്തുണയാണ് ഷിൻഡെക്കുള്ളത്. ഇവർ ഒപ്പിട്ട കത്ത് ഗവർണർക്ക് അയച്ചു.…
Read More »