പ്രകൃതിചികിത്സകന് മോഹനന് വൈദ്യര് കുഴഞ്ഞുവീണു മരിച്ചു;മരണ കാരണം വ്യക്തമല്ല: കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ
ചേര്‍ത്തല: പ്രകൃതിചികിത്സകന് മരുത്തോര്‍വട്ടം ബിന്ദുനിവാസില്‍ മോഹനന് വൈദ്യര് തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. 65 വയസ്സായിരുന്നു.…