muhammad riyas
-
KERALA
കേന്ദ്രമന്ത്രിയും മുഹമ്മദ് റിയാസും കയറാനിരുന്ന വണ്ടി; മാവേലി എക്സ്പ്രസിന് നേരെ പടക്കമെറിഞ്ഞ പ്രതികൾ പിടിയിൽ…
കോഴിക്കോട്: മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ പിടിയിലായത് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ. കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പി എ മുഹമ്മദ് റിയാസും…
Read More » -
KERALA
‘പീഡിപ്പിക്കുമെന്ന് കമന്റിട്ടു, സൈബർ ലോകത്തിട്ട് വലിച്ചു കീറി; എന്നെപ്പോലുള്ളവര്‍ നേരിടുന്ന ആക്രമണം വീണ വിജയന് നേരിടുന്നില്ല’; വീണാ എസ് നായരുടെ വാക്കുകൾ ചർച്ചയാകുന്നു
തിരുവനന്തപുരം: കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎം പതാക കത്തിച്ചതിന് പിന്നാലെ വീണാ എസ് നായര്‍ക്ക് കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. സംഭവത്തിൽ…
Read More » -
KERALA
‘എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ്’; അശ്ലീല സൈബര്‍ ആക്രമണത്തിൽ റിയാസിനോട് വീണ എസ് നായര്‍
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍. ഡിവൈഎഫ്ഐ പ്രവർത്തകർ തനിക്കെതിരെ നടത്തുന്ന അശ്ലീല സൈബര്‍…
Read More » -
KERALA
‘ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുന്ന വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ’ വിവാഹ വാർഷിക ദിനത്തിൽ കുറിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്
വിവാഹ വാർഷിക ദിനത്തിൽ ഭാര്യ വീണയ്ക്കൊപ്പമുള്ള ഫോട്ടോയും കുറിപ്പും പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് വിവാഹ വാർഷികമാണെന്നും ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ…
Read More » -
Uncategorized
പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞു; ഇത്തരം ആരോപണങ്ങൾ കേരളത്തിൽ ആദ്യമായിട്ടല്ല; ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » -
KERALA
‘സംഘടനയിൽ വ്യക്തിപരമായ സ്വാധീനം ഉറപ്പിക്കാൻ രണ്ട് നേതാക്കളും ശ്രമിക്കുന്നു’; ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ റിയാസിനും റഹീമിനും വിമർശനം
പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനും അഖിലേന്ത്യ അധ്യക്ഷൻ എഎ റഹീമിനും വിമർശനം. സംഘടനയിൽ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാൻ രണ്ടും നേതാക്കളും ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.…
Read More » -
KERALA
റോഡിന്റെ നിലവാരം ഉറപ്പാക്കാന്‍ ഓട്ടോമാറ്റിക് പരിശോധനാ ലാബ്; സ്വിച്ചിട്ടാന്‍ ഉടന്‍ കത്തുന്ന തരത്തിലേക്ക് പൊതുമരാമത്ത് വകുപ്പിനെ മാറ്റുമെന്നും മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: റോഡ് പ്രവൃത്തിയുടെ നിലവാരം സ്ഥലത്തെത്തി പരിശോധിക്കാന്‍ ഓട്ടോമാറ്റിക്ക് പരിശോധാനാ ലാബ് ഉടന്‍ വരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം…
Read More » -
KERALA
റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന കെ. മുരളീധരന്റ വാക്കിന് മറുപടി അർഹിക്കുന്നില്ല; നിലവാരത്തിനനുസരിച്ച് മാത്രമേ മറുപടി പറയേണ്ടതുള്ളൂ: ഇ.പി.ജയരാജൻ
കണ്ണൂർ: മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന കെ. മുരളീധരന്റ വാക്കിന് മറുപടി അർഹിക്കുന്നില്ലെന്ന് ഇ.പി.ജയരാജൻ. നിലവാരമില്ലാത്തതാണ് മുരളീധരന്റെ വാക്ക്. നിലവാരത്തിനനുസരിച്ച് മാത്രമേ മറുപടി…
Read More » -
KERALA
കോവളത്ത് മദ്യം ഒഴിപ്പിച്ച സംഭവം ദൗർഭാഗ്യകരം; ടൂറിസ്റ്റ് മേഖലയെ തകർക്കുന്ന പ്രവൃത്തിയാണിത്; കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോവളത്ത് വിദേശ പൗരന്റെ മദ്യം ഒഴിപ്പിച്ചുകളഞ്ഞ പൊലീസ് നടപടിയോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സംഭവം ദൗർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ് മേഖലയെ തന്നെ തകർക്കുന്ന പ്രവൃത്തിയാണിത്.…
Read More »