മുല്ലപ്പെരിയാർ വിഷയത്തിൽ ക്യാമ്പയിനുമായി മലയാള താരങ്ങൾ; രാഷ്ട്രീയവും സാമ്പത്തികവുമായി വശങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമെന്ന് പൃഥ്വിരാജ്; ഒരുമിച്ച് ശബ്ദിക്കണമെന്ന് ഉണ്ണിമുകുന്ദൻ
മുല്ലപ്പെരിയാർ വിഷയത്തിൽ ക്യാമ്പയിനുമായി മലയാള ചലചിത്ര താരങ്ങൾ. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ…