പാവങ്ങൾക്ക് ഇനി ബെൻസ് വാങ്ങാൻ കഴിയില്ല; മൾട്ടിലെയർ നെറ്റ് വർക്ക് മാർക്കറ്റിങ്ങും മണി ചെയ്നും നിരോധിച്ച് കേന്ദ്രം; ഉപഭോക്തൃസംരക്ഷണ നിയമ വിജ്ഞാപനമിറക്കി; തൊണ്ണൂറ് ദിവസത്തിനുള്ളിൽ നിയമങ്ങൾ പാലിക്കണം
ന്യൂദൽഹി: പിരമിഡ് സ്കീമുകളും മണി സർക്കുലേഷൻ സ്കീമുകളും ഡയറക്ട് സെല്ലിങ് ബിസിനസിൽ നിരോധിച്ച് കേന്ദ്രസർക്കാർ ഉപഭോക്തൃ…