സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ പഞ്ചാരവാക്കുകളാൽ പാട്ടിലാക്കും; കിടപ്പറയിലെത്തിച്ച് ലൈംഗി ബന്ധത്തിലേർപ്പെടുന്നത് മൊബൈലിൽ പകർത്തിയാൽ പിന്നെ ഭീഷണിയുടെ സ്വരവും; മുഹമ്മദ് ഫൈസി ആഢംബര ജീവിതത്തിന് പണം കണ്ടെത്തിയിരുന്നത് ഇങ്ങനെ….
വർക്കല: പീഡനദൃശ്യങ്ങൾ പകർത്തി പണം തട്ടിയ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഫൈസി തട്ടിപ്പ് പതിവാക്കിയ ആളെന്ന്…