nda
-
INDIA
എട്ടാം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനിൽ
മഹാഗഡ്ബന്ധൻ സർക്കാർ ബിഹാറിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവുമാണ് സത്യപ്രതിജ്ഞ…
Read More » -
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. ബിഹാറിൽ ബിജെപിയുമായുള്ള ദീർഘകാല ബന്ധമാണ് പരിസമാപ്തിയിൽ എത്തിയത്. അതേസമയം പട്നയിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്.…
Read More » -
INDIA
നിതീഷ് കുമാർ എന്‍ഡിഎ വിടുമോ..? നിർണായക നീക്കത്തിന് ബിജെപി ഒരുങ്ങുമ്പോൾ കരുതലോടെ ആർജെഡി
പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാർ എന്‍ഡിഎ വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുകയാണ്. മുഴുവന്‍ എം എല്‍ എമാരോടും അടിയന്തരമായി പാറ്റ്നയിലെത്താന്‍ മുഖ്യമന്ത്രി നിർദേശിച്ചു. പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് എം…
Read More » -
INDIA
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷ വോട്ട് ചോർച്ച; അതൃപ്തി പരസ്യമാക്കി മാർഗരറ്റ് ആൽവ; എൻഡിഎ സ്ഥാനാർഥിയ്ക്ക് വോട്ട് ചെയ്ത പാർട്ടികൾക്കും രൂക്ഷ വിമർശനം
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും വോട്ട് ചോർച്ച ആരോപിച്ച് പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവ രംഗത്ത്. കണക്കുകൾ പ്രകാരം പ്രതീക്ഷിച്ച വോട്ടുകൾ പോലും പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥിയ്ക്ക്…
Read More » -
INDIA
രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം; വോട്ട് ചെയ്യുന്നത് രാജ്യസഭയിലെ 233 അംഗങ്ങളും ലോക്സഭയിലെ 543 അംഗങ്ങളും; വിജയമുറപ്പിച്ച് എൻ.ഡി.എ സ്ഥാനാർഥി ജഗ്ദീപ് ധൻകർ
ഡൽഹി: രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയെ ഇന്ന് തെരഞ്ഞെടുക്കും. എൻ.ഡി.എ സ്ഥാനാർഥി ജഗ്ദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയും തമ്മിലാണ് മത്സരം നടക്കുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട്…
Read More » -
INDIA
15-ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം; വോട്ടെടുപ്പ് രാവിലെ 10 മുതൽ; അറുപത് ശതമാനത്തിലധികം വോട്ടോടെ വിജയം ഉറപ്പിച്ച് ദ്രൗപതി മുർമു; എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നത് പ്രതിപക്ഷ പാർട്ടികളുൾപ്പെടെ 41 പാർട്ടികൾ; മികച്ച മത്സരം കാഴ്ച വെക്കാനുകുമെന്ന പ്രതീക്ഷയിൽ പ്രതിപക്ഷവും
ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വേട്ടെടുപ്പിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രാമാണ് ശേഷിക്കുന്നത് . ഇന്ന് രാവിലെ പത്തു മുതൽ വോട്ടെടുപ്പ് ആരംഭിക്കും. പാർലമെന്റിലും സംസ്ഥാന…
Read More » -
KERALA
പി ടി തോമസ് കോട്ടയാക്കി മാറ്റിയ സീറ്റ് നിലനിര്‍ത്താന്‍ ഉമ തോമസിന് കഴിയുമോ? ഇടതു മുന്നണി സെഞ്ച്വറിയടിക്കുമോ? ബിജെപി താമര വിരിയിക്കുമോ? തൃക്കാക്കര ആർക്കൊപ്പം? ഫലം അറിയാൻ മണിക്കൂറുകൾ മാത്രം
കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വിധി ഇന്നറിയാം. വാശിയേറിയ പോരാട്ടമായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എല്ലാ മുന്നണികളും കാഴ്ച വെച്ചത്. പി ടി തോമസ് കോട്ടയാക്കി മാറ്റിയ സീറ്റ്…
Read More » -
Uncategorized
സെഞ്ച്വറി തികയ്ക്കാൻ എൽഡിഎഫ്; കോട്ട കാക്കാൻ യുഡിഫ്; താമരക്കാലം പ്രതീക്ഷിച്ച് എൻഡിഎ; തകർപ്പൻ പ്രചാരണത്തിന് ഒടുവിൽ തൃക്കാക്കര മണ്ഡലം ഇന്ന് പോളിംഗ് ബൂത്തിലേക്ക്
കൊച്ചി: രാഷ്ടീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന്. ഒരു മാസം നീണ്ട തകർപ്പൻ പ്രചാരണത്തിന് ഒടുവിൽ മണ്ഡലം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രണ്ടാം പിണറായി സർക്കാർ…
Read More » -
KERALA
തൃക്കാക്കരയിൽ വാശിയേറിയ പോരാട്ടവുമായി മുന്നണികൾ; എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം ഇന്നോ നാളെയോ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വാശിയേറിയ പ്രചാരണവുമായി മുന്നണികൾ. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ…
Read More » -
INDIA
വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ചെയ്ത കെട്ടിടങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റ കേസ്; എസ്ബിഐ മുൻ ചെയർമാൻ അറസ്റ്റിൽ
ഡൽഹി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ചെയ്ത കെട്ടിടങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റ കേസിൽ മുൻ എസ്ബിഐ ചെയർമാൻ അറസ്റ്റിൽ. എസ്ബിഐ മുൻ ചെയർമാനായ പ്രദീപ്…
Read More »