എൻ പി കുഞ്ഞുമോൾ സംസ്ഥാനത്തെ സിപിഎമ്മിന്റെ ആദ്യ വനിതാ സെക്രട്ടറി; നേരത്തെ അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റ്; 54കാരി ചരിത്രമെഴുതുന്നത് രണ്ടാം തവണ
സംസ്ഥാനത്തെ സിപിഎമ്മിന്റെ ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി എൻപി കുഞ്ഞുമോൾ. വയനാട് മീനങ്ങാടി ഏരിയാ സെക്രട്ടറിയായാണ്…