omicron
-
NEWS
പുതിയ കോവിഡ് വകഭേദം ഉടൻ എത്തും; ആശ്വസിക്കാൻ വരട്ടെയെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ; ഒമിക്രോണിനേക്കാൾ ഗുരുതരമാകുമെന്നും മുന്നറിയിപ്പ്
കൊറോണ കഴിഞ്ഞുവെന്ന് കരുതി ആശ്വസിക്കാൻ വരട്ടെയെന്ന് യുകെയിലെ ആരോഗ്യ വിദഗ്ധർ. മഹാമാരിക്കെതിരായി രണ്ട് വർഷമായി തുടരുന്ന പോരാട്ടത്തിനൊടുവിൽ വിശ്രമിക്കാൻ തുടങ്ങിയ ലോകരാജ്യങ്ങളോടും ജനങ്ങളോടുമാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ…
Read More » -
INDIA
ഒമിക്രോൺ സൈലന്റ് കില്ലറാണ്; രോഗമുക്തി നേടി 25 ദിവസം കഴിഞ്ഞിട്ടും അസ്വസ്ഥതകളിൽ നിന്ന് പുറത്ത് വരാൻ ഇതുവരെ സാധിച്ചിട്ടില്ല: ജസ്റ്റിസ് എൻ.വി.രമണ
ന്യൂഡൽഹി: ഒമിക്രോൺ ഒരു സൈലന്റ് കില്ലറാണ് കോവിഡ് ബാധിച്ച സുപ്രീംകോടതി ജസ്റ്റിസ് രോഗമുക്തി നേടിക്കഴിഞ്ഞുള്ള അനുഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഒമിക്രോൺ ഒരു സൈലന്റ് കില്ലറാണെന്നാണ് ചീഫ്…
Read More » -
NEWS
ഒമിക്രോണിന്റെ ഉപവകഭേദം അപകടകാരി; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിലുണ്ടായ കോവിഡിന്റെ മൂന്നാം തരംഗം അതിന്റെ അവസാനത്തിൽ എത്തി. ഈ സാഹചര്യത്തിൽ പല രാജ്യങ്ങളും ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുകയാണ്. എന്നാൽ ഈ…
Read More » -
INDIA
ഒമിക്രോൺ ഉപവകഭേദം; അതിതീവ്ര വ്യാപനശേഷിയെന്ന് മുന്നറിയിപ്പ്; ഇന്ത്യയ്ക്ക് ജാഗ്രത നിർദ്ദേശം നൽകി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ഒമിക്രോണിൻറെ ഇപ്പോഴത്തെ വകഭേദങ്ങളെക്കാൾ വ്യാപന ശേഷിയെന്ന് ലോകാരോഗ്യസംഘടന പറയുന്നു. രാജ്യത്ത്…
Read More » -
KERALA
അടുത്ത മൂന്നാഴ്ചക്കകം കോവിഡ് കേസുകൾ കുറയും; പ്രതീക്ഷ പങ്കുവെച്ച് ആരോഗ്യമന്ത്രി; രോഗം ബാധിച്ചവരിൽ കൂടുതൽ പേരിലും കണ്ടെത്തിയത് ഒമൈക്രോൺ വകഭേദം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത മൂന്നാഴ്ചക്കകം കോവിഡ് കേസുകൾ നല്ലരീതിയിൽ കുറയുമെന്ന പ്രതീക്ഷ മാധ്യമങ്ങളോട് വീണാ ജോർജ്. ആദ്യ കോവിഡ്…
Read More » -
KERALA
ഒമിക്രോണ്‍: സമ്പര്‍ക്കമുള്ള എല്ലാവര്ക്കും ക്വാറന്റീന് ആവശ്യമില്ല, രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ക്ക് മാത്രം ക്വാറന്റീന്; ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണിന്റെ അതിവ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്ക്കും ക്വാറന്റൈന് ആവശ്യമില്ലെന്നും രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍…
Read More » -
INDIA
ഒമിക്രോൺ ബാധിച്ചവരിൽ ഡെൽറ്റ അടക്കമുള്ള വകഭേദങ്ങൾ പിടിപെടാൻ സാധ്യത കുറവെന്ന് പഠനം; ഡെൽറ്റയ്ക്ക് മുമ്പുണ്ടായ വകഭേദങ്ങളെയും ആന്റിബോഡികൾ പ്രതിരോധിക്കുമെന്നും ഐസിഎംആർ
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചവരില്‍ ഡെൽറ്റ ഉൾപ്പെടെയുള്ള മറ്റ് വകഭേദങ്ങൾ പിടിപെടാൻ സാധ്യത കുറവെന്ന് പഠനം. ഐ സി എം ആറിന്റെ ഏറ്റവും പുതിയ…
Read More » -
NEWS
ഒമിക്രോൺ അവസാനഘട്ടമല്ല; ഒമിക്രോൺ വ്യാപനം പൂർത്തിയായാൽ ഇതോടെ കോവിഡ് ഇല്ലാതാകുമെന്ന ചിന്ത അപകടകരമാണ്: ലോകാരോഗ്യ സംഘടന വിദഗ്ധർ
ജനീവ: ഒമിക്രോൺ രൂക്ഷമായി വ്യാപിക്കുമ്പോൾ കോവിഡ് മഹാമാരി ഇതോടെ അവസാനിക്കുമെന്നതിൽ വ്യത്യസ്ത അഭിപ്രായം. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർക്കിടയിൽ തന്നെ കൊറോണയുടെ അവസാന ഘട്ടമല്ല ഇതെന്നും ആണെന്നും രണ്ട്…
Read More » -
INDIA
മധ്യപ്രദേശില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം; രോഗം ബാധിച്ചത് ഇന്‍ഡോറിലെ 6 കുട്ടികള്‍ക്ക്
ഭോപ്പാല്‍: ഒമിക്രോണിന്റെ പുതിയ വകഭേദം മധ്യപ്രദേശില്‍ കണ്ടെത്തി. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ നടത്തിയ പരിശോധനയിൽ ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.…
Read More » -
INDIA
കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 3,37,704 പേർക്ക് രോഗം സ്ഥിരീകരിച്ചു; ഒമിക്രോൺ രോഗികൾ പതിനായിരം പിന്നിട്ടു
ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,37,704 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇന്നലത്തെ…
Read More »