OMMEN CHANDY
-
KERALA
എംഎൽഎ പദത്തിൽ റെക്കോർഡിട്ട് കുഞ്ഞൂഞ്ഞ്; തിരുത്തിയെഴുതിയത് കെ എം മാണിയുടെ ചരിത്രം; കേരളനിയമസഭയിലെ ഉമ്മൻചാണ്ടിയുടെ 51 വർഷങ്ങൾ…
കേരളനിയമസഭയിൽ ഏറ്റവും അധികം കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് ഇനി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്. അദ്ദേഹം ഇന്ന് 18728 ദിവസം (51 വർഷം മൂന്നേകാൽ മാസം) പിന്നിടുകയാണ്.…
Read More » -
KERALA
അറിഞ്ഞതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാര്യങ്ങൾ പ്രതിപാദിച്ച് ‘ദ അൺനോൺ വാരിയർ’; ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രിയ ജീവിതം ഇനി ഡോക്യുമെന്ററി
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രിയ ജീവിതം ആസ്പദമാക്കി ‘ദ അൺനോൺ വാരിയർ’. . ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ഡോക്യുമെന്ററി ‘ദ അൺനോൺ വാരിയർ’ന്റെ…
Read More » -
INDIA
ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കും; പക്ഷേ പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിച്ച രീതി ശരിയായില്ലന്ന് ചെന്നിത്തല: പൊതുവികാരത്തിന് അനുസരിച്ചാണ് തീരുമാനമെടുത്തതെന്ന് രാഹുൽ
ഡല്‍ഹി: തലമുറമാറ്റത്തിന് തയ്യറെടുത്തു തുടങ്ങിയ കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനത്തെയ്ക്കും കെപിസിസി സ്ഥാനത്തെയ്ക്കും പുതിയാളുകളെ എത്തിച്ചതോടെ അടിമുടിയുള്ള ഭരണമാറ്റത്തിന് തുടക്കം കുറിച്ചു. മുന്‍ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല…
Read More » -
KERALA
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ച ഹൈക്കമാന്‍ഡ് തീരുമാനം ഹിന്ദു വോട്ടുകളെ കോണ്‍ഗ്രസില്‍നിന്നും അകറ്റി; തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ഇതാണ്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുന്നണിക്കും പാര്‍ട്ടിക്കുവേണ്ടി പൊരുതിനിന്നപ്പോഴൊക്കെ ഒരു പരാതിയും ആരും ഉന്നയിച്ചിട്ടില്ല. മുന്നണിയെയും പാര്‍ട്ടിയെയും തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ പൂച്ചെണ്ടുമായി ആരും സ്വീകരിച്ചിട്ടുമില്ലന്നും രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയ്ക്കും…
Read More » -
KERALA
“സംഘടനാ ദൗര്‍ബല്യം എന്നത് ഒരു വ്യക്തിയുടെ മാത്രം കുറവല്ല. കൂട്ടായ നേതൃത്വത്തിലുണ്ടായ പോരായ്മയാണ് “; “കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണ്”:മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്. തീരുമാനം മുല്ലപ്പള്ളി തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചു കഴിഞ്ഞു. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ചുവടുറപ്പായിരുന്ന മുല്ലപ്പള്ളി…
Read More » -
KERALA
ബൈ ഗോണ് ഈസ് ബൈ ഗോണ്; വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ അമര്‍ഷം മാറാതെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും
തിരുവനന്തപുരം: കഴിഞ്ഞത് കഴിഞ്ഞെന്ന് പറയുമ്പോഴും വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ അമര്‍ഷം മാറാതെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. വിഡി സതീശനെ അംഗീകരിക്കുന്നുവെന്ന് പരസ്യമായി പറയുമ്പോഴും…
Read More » -
KERALA
വി.ഡി.സതീശന് ഇനി പ്രതിപക്ഷ നേതാവ്; തലമുറമാറ്റത്തിന് തയ്യാറായി കോൺഗ്രസ്
തിരുവനന്തപുരം: വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്തു. പതിനഞ്ചാം കേരള നിയമസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനാകും പ്രതിപക്ഷ നേതാവ്. ഇതേക്കുറിച്ച് സംസ്ഥാന…
Read More » -
KERALA
യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് ആദ്യ വാരത്തില്‍ പ്രഖ്യാപിക്കുമെന്ന് ഉമ്മന്‍ചാണ്ടി, പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പരിഗണന
തിരുവനന്തപുരം:യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് ആദ്യ വാരത്തില്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്.മാണി സി കാപ്പന്റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് യുഡിഎഫാണ്.…
Read More » -
KERALA
ചട്ടം മറികടന്ന് 38 പേരെ സ്ഥിരപ്പെടുത്തി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അനധികൃത നിയമനങ്ങളുടെ വിവരങ്ങളും പുറത്ത്
തിരുവനന്തപുരം:ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന അനധികൃത നിയമനങ്ങളുടെ വിവരങ്ങളും പുറത്ത്.ദില്ലി കേരളഹൗസില്‍ 38 താല്ക്കാലിക്കാരെ ചട്ടം മറികടന്ന് സ്ഥിരപ്പെടുത്തിയെന്ന രേഖയാണ് പുറത്ത് വന്നത്.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ…
Read More » -
KERALA
വിജയരാഘവന് പാണക്കാട് പോകാന്‍ കഴിയാത്തതിന്റെ നിരാശ:ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം:സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഐഎം സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിനായി വര്‍ഗ്ഗീയത പറയുകയാണെന്ന് ഉമ്മന്‍ ചാണ്ടി ആഞ്ഞടിച്ചു. സിപിഐഎം അവസരത്തിനനുസരിച്ച് നിലപാട്…
Read More »