p c george
-
KERALA
പി സി ജോർജിനെതിരായ പീഡനകേസ്; പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്ന് കോടതി; നിയമ നടപടികളെ കുറിച്ച് ധാരണയുള്ള ആളാണ് പരാതിക്കാരിയെന്നും നിരീക്ഷണം; പീഡനകേസിന്റെ വിശ്വാസ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ചത് ഇങ്ങനെ..
തിരുവനന്തപുരം: പിസി ജോർജിനെതിരെ പീഡന കേസിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്ന് കോടതി പറഞ്ഞു. പി.സി.ജോർജിനെ അറസ്റ്റ് ചെയ്യുന്ന വേളയിൽ സുപ്രീംകോടതി…
Read More » -
KERALA
‘പിണറായിയുടെ മക്കളുടെ വിവാഹത്തലേന്ന് ഫാരിസ് അബൂബക്കർ വീട്ടിലെത്തി; കഴിഞ്ഞ ആറുവർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയുമാണ് അയാൾ’; ആരോപണവുമായി പി സി ജോർജ്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ – ഫാരിസ് അബൂബക്കർ വിഷയത്തിൽ വീണ്ടും ആരോപണങ്ങളുമായി പി.സി. ജോർജ്. കഴിഞ്ഞ ആറുവർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയുമാണ് ഫാരിസ് അബൂബക്കർ. പിണറായിയുടെ…
Read More » -
KERALA
മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോഴൊക്കെ മകളും പോകുന്നു; വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന് പി സി; ഇതൊരു വലിയ കൊള്ളസംഘമാണെന്നും വാദം; മുഖ്യമന്ത്രിക്കെതിരേ പി സി ജോർജ് ഉയർത്തുന്നത് സമാനതകളില്ലാത്ത ആരോപണം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ സമാനതകളില്ലാത്ത ആരോപണങ്ങളുമായി പി സി ജോർജ് രംഗത്ത്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വലിയ കൊള്ളസംഘമുണ്ടെന്നും മുഖ്യമന്ത്രിയും മകളും ഇതിൽ പങ്കാളികളാണെന്നും പി സി…
Read More » -
KERALA
തിന്മയുടെ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി പി സി ജോർജ് അധ:പതിച്ചെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി; മാധ്യമപ്രവർത്തകയ്ക്ക് ഐക്യദാർഢ്യവുമായി മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: പീഡനകേസിൽ അറസ്റ്റിലായതിന് പിന്നാലെ പി സി ജോർജ് അപമര്യാദയായി പെരുമാറിയ മാധ്യമപ്രവർത്തകയ്ക്ക് ഐക്യദാർഢ്യവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തിന്മയുടെ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി പി…
Read More » -
Breaking News
‘പിണറായി ഏറ്റവും വലിയ അഴിമതിക്കാരൻ’; മുഖ്യമന്ത്രിയുടെ നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കറെന്നും ആരോപണം; ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണങ്ങളുമായി പി സി ജോർജ്
തിരുവനന്തപുരം: ജാമ്യത്തഗിലിറങ്ങിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി പി സി ജോർജ്. പിണറായി വലിയ അഴിമതിക്കാരനാണെന്ന് പി സി ആവർത്തിച്ചുപറഞ്ഞു. പിണറായിയുടെ അമേരിക്കൻ യാത്രകൾ അന്വേഷിക്കണമെന്നും പിണറായി…
Read More » -
KERALA
പീഡനക്കേസിൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് സംസാരം; പി സി ജോർജിനെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകരും; സംഭവം ഇങ്ങനെ..
തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി പി സി ജോർജ്. അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സംഭവം.…
Read More » -
Breaking News
‘ഞാൻ ഒരു ഒരു മറ്റേ പണിക്കും പോയിട്ടില്ല; അപമര്യാദയായി പെരുമാറാത്ത ഏക വ്യക്തി താനാണെന്ന് പറഞ്ഞ പരാതിക്കാരി ഇപ്പോൾ പിണറായിയുടെ പണം വാങ്ങി നടക്കുകയാണ്’; ഉമ്മൻ ചാണ്ടിക്കെതിരെ കള്ളസാക്ഷി പറയാത്തതിന്റെ വൈരാഗ്യമാണെന്ന് പി സി; അറസ്റ്റിലായതിന് പിന്നാലെ പി സി ജോർജിന്റെ പ്രതികരണം ഇങ്ങനെ..
തിരുവനന്തപുരം: സോളാർ കേസ് പ്രതിയുടെ പരാതിയിൽ മുൻ എംഎൽഎ പി സി ജോർജ് അറസ്റ്റിൽ. സോളാർ കേസിലെ പ്രതി കൊടുത്ത രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. തൈക്കാട്…
Read More » -
Breaking News
ലൈംഗിക താൽപ്പര്യത്തോടെ കടന്നുപിടിച്ചെന്ന് മൊഴി; പീഡനപരാതിയിൽ പി സി ജോർജ് അറസ്റ്റിൽ; നടപടി സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയിൽ
കൊച്ചി: പീഡനപരാതിയിൽ പി സി ജോർജ് അറസ്റ്റിൽ. മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോളാര്‍ കേസിലെ പ്രതി കൊടുത്ത രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ…
Read More » -
KERALA
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസ്; പി സി ജോർജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് പി സി ജോര്‍ജിന് നോട്ടീസ് നല്‍കും. സ്വപ്ന സുരേഷും പി സി ജോര്‍ജുമാണ് കേസിലെ…
Read More » -
Breaking News
‘പി സി ജോർജിന് പിന്നിൽ തിമിംഗലങ്ങൾ’; പിസിയും സ്വപ്നയും സരിത്തും ഉൾപ്പെടെയുള്ള ഗൂഢാലോചന നടന്നത് ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ വെച്ചെന്നും സരിത; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ..
തിരുവനന്തപുരം: മാധ്യമങ്ങൾക്ക് മുമ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സരിത. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ഗൂഢാലോചന നടന്നത് ക്രൈം നന്ദകുമാറിൻറെ ഓഫീസിൽ വെച്ചെന്ന് സരിത എസ് നായർ പറഞ്ഞു. ഗൂഢാലോചനക്കേസിൽ…
Read More »