pm cares fund
-
Covid Updates
കോവിഡിൽ മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം; 10 ലക്ഷം രൂപ, തുക പിഎം കെയെർസ് ഫണ്ടിൽ നിന്ന്
ന്യൂഡല്‍ഹി: കോവിഡ് രോഗബാധയെ തുടര്‍ന്ന് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരോ കുട്ടിക്കും സൗജന്യ വിദ്യാഭ്യാസവും പിഎം…
Read More » -
Covid Updates
പിഎം കെയെർസ് ഫണ്ടിൽ ഒരു ലക്ഷം ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭരിക്കുമെന്ന് കേന്ദ്രം; അത്യാവശ്യമല്ലാത്ത വ്യാവസായികാവശ്യങ്ങള്‍ക്ക് ഓക്സിജൻ വിതരണം അനുവദിക്കില്ല
ന്യൂഡല്‍ഹി: പിഎം കെയേഴേ്സ് ഫണ്ട് ഉപയോഗിച്ച് ഒരു ലക്ഷം ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭരിക്കുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം അറിയിച്ചു. അത്യാവശ്യമല്ലാത്ത വ്യാവസായികാവശ്യങ്ങള്‍ക്കായി ഓക്സിജന്‍ വിതരണം ചെയ്യുന്നത് നിരോധിച്ചെന്നും കോവിഡ്…
Read More » -
INDIA
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പി.എം കെയേഴ്സ് ഫണ്ടിലേക്ക് എത്തിയത് 157.3 കോടി രൂപ
ന്യൂഡല്‍ഹി: വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പി.എം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയത് 157.3 കോടി രൂപ. ഇതിന്റെ 93 ശതമാനം സംഭാവന നല്‍കിയത്…
Read More » -
INSIGHT
പിഎം കെയേഴ്സ് ആരേ കെയര്‍ ചെയ്യുന്നത്?
കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയകളില്‍ ഏറെ പ്രചരിച്ച ഒരു ചിത്രമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള ഉത്തരവ് എയ്ഡഡ് സ്കൂളിലെ ഒരു വിഭാഗം അധ്യാപകര്‍ കത്തിക്കുന്ന ചിത്രം. കുട്ടികള്‍ക്ക്…
Read More »