protesting
-
KERALA
കെഎസ്ആർടിസി കട്ടപ്പുറത്തേക്കോ? ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാതെ സര്‍ക്കാർ; പ്രതിഷേധിക്കാൻ പോലുമാകാതെ യൂണിയനുകളും; ഇതെന്തൊരവസ്ഥ എന്ന് തൊഴിലാളികൾ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പലപ്പോഴും പ്രതിസന്ധികളുണ്ടാകാറുണ്ട്, തൽക്കാലത്തേക്കെങ്കിലും അതിനെല്ലാം പരിഹാരങ്ങളുമുണ്ടാകും. എന്നാല്‍ ഇത്തവണ കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി വിഷയത്തിൽ വെള്ളിയാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലും…
Read More »