പോലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡിജിപി; ആവശ്യമില്ലാതെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കരുതെന്നും നിർദ്ദേശം
തിരുവനന്തപുരം: കേസില്‍പ്പെട്ട വാഹനങ്ങള്‍ പോലീസ് സ്റ്റേഷനുകള്‍ക്കുമുന്നില്‍ കൂട്ടിയിടുന്നത് അവസാനിപ്പിക്കാന്‍ നടപടി. വിവിധ കേസുകളില്‍ പിടികൂടി പോലീസ്…