rss
-
KERALA
‘കുറേ ദിവസങ്ങളായി സിപിഎം സെല്‍ഫ് ഗോളടിച്ചുകൊണ്ടിരിക്കുകയാണ്’;ഷാജഹാന്റെ കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്
മലപ്പുറം: പാലാക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് കരുതുന്നില്ലെന്ന…
Read More » -
KERALA
‘കഞ്ചാവ് വില്പനയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ചോദ്യം ചെയ്തത് കൊലക്ക് പ്രേരണയായി; പ്രവര്‍ത്തകരെ അരിഞ്ഞു തള്ളി വ്യാജപ്രചാരണം നടത്തുന്നത് പതിവ് ശൈലിയാണ്’; ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍എസ്എസ് – ബിജെപി സംഘമാണെന്ന് ആവര്‍ത്തിച്ച് സിപിഎം
തിരുവനന്തപുരം: സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍എസ്എസ് – ബിജെപി സംഘമാണെന്ന് ആവര്‍ത്തിച്ച് സിപിഎം. സിപിഎം പ്രവര്‍ത്തകരെ അരിഞ്ഞു തള്ളുകയും തുടര്‍ന്ന് നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും…
Read More » -
KERALA
ഷാജഹാന്റെ കൊലയാളികൾ പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ വിലാപയാത്രയിൽ പങ്കെടുത്തവർ; പിന്നെങ്ങനെ സിപിഎം പ്രവർത്തകരെന്ന് പറയും? പ്രതികൾ നേരത്തേ പാർട്ടി വിട്ടവർ, ആർഎസ്എസിന്റെ സജീവ പ്രവർത്തകരെന്നും സിപിഎം
പാലക്കാട്: പാലക്കാട്, മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ പരസ്പരം പഴിചാരി സിപിഎമ്മും ആർഎസ്എസും. കൊല നടത്തിയത് ആർഎസ്എസ് ആണെന്നും അത്…
Read More » -
Breaking News
ഷാജഹാൻ വധം: വെട്ടിയത് പാർട്ടി പ്രവർത്തകർ തന്നെയെന്ന് ദൃക്സാക്ഷി സുരേഷ്
പാലക്കാട്: മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് എട്ട് പേരടങ്ങിയ സംഘമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ സുരേഷ്. ഇന്ന് നടക്കേണ്ട സ്വാതന്ത്ര്യദിനാഘോഷപരിപാടികളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ്…
Read More » -
KERALA
സ്വാതന്ത്ര്യ ദിനത്തിൻറെ അലങ്കാര പണികൾക്കിടെ അപ്രതീക്ഷിത ആക്രമണം; സിപിഎം പ്രവർത്തകനെ വടിവാൾ ഉപയോഗിച്ചു വെട്ടി വീഴ്ത്തിയത് ബൈക്കിലെത്തിയ ആറംഗ സംഘം; ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; പാലക്കാട്ടെ സിപിഎം പ്രവർത്തകന്റെ അരുംകൊലയിൽ ഞെട്ടൽ വിട്ടുമാറാതെ നാട്
തിരുവനന്തപുരം: പാലക്കാട്ടെ സിപിഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകാലത്തിൽ നടുക്കി നാട്. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ് സംഭവം…
Read More » -
KERALA
ഷാജഹാന് വധം: കൊലപാതകം നടത്തിയത് ബൈക്കിലെത്തിയ ആറംഗ സംഘം; 3 പേര് കസ്റ്റഡിയില്‍
പാലക്കാട് സി.പി.എം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൊലയാളി സംഘത്തിലുണ്ടായിരുന്നത് ആറു പേരെന്ന് പൊലീസ്. ഇതിൽ കൊലപാതകമടക്കം നിരവധി കേസുകളിൽ നേരത്തെ ശിക്ഷിക്കപ്പെട്ടവരുമുണ്ട്. നിലവിൽ പൊലീസ് മൂന്ന് പേരെ…
Read More » -
INDIA
‘ത്രിവർണ പതാക കണ്ടാൽ ഹാലിളകിയിരുന്നവരാണ് ഇപ്പോൾ ത്രിവർണ പതാക ഉയർത്തുന്നത്;സ്വന്തം ആലയിൽ സ്വാതന്ത്ര്യ സമര സേനാനികളെ തിരഞ്ഞാൽ സംഘത്തിനും സംഘപരിവാറിനും ഒരാളെ പോലും കാണാനാകില്ല’; പരിഹാസവുമായി കെസി വേണുഗോപാൽ
തിരുവനന്തപുരം: സ്വന്തം ആലയിൽ സ്വാതന്ത്ര്യ സമര സേനാനികളെ തിരഞ്ഞാൽ സംഘത്തിനും സംഘപരിവാറിനും ഒരാളെ പോലും കാണാനാകില്ലെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. കോൺഗ്രസിന്റെ നവ സങ്കൽപ…
Read More » -
KERALA
‘സംഘപരിവാർ ആക്രമണത്തില്‍ പരുക്കേറ്റ എനിക്ക് രക്തം നല്‍കിയത് എറണാകുളത്തെ ചുമട്ട് തൊഴിലാളികള്‍; അവരുടെ രക്തമാണ് ശരീരത്തിലുളളത്’ ; അവയവ ദാനത്തേക്കുറിച്ച് സിപിഎം നേതാവ് പി ജയരാജന്
കണ്ണൂർ: സംഘപരിവാർ ആക്രമണത്തില്‍ പരുക്കേറ്റ എനിക്ക് രക്തം നല്‍കിയത് എറണാകുളത്തെ ചുമട്ട് തൊഴിലാളികളെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1999ൽ…
Read More » -
KERALA
ഡിവൈഎഫ്ഐ നേതാവായ യുവതിയുടെ കൊലപാതകം; പ്രതിയ്ക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് ഡിവൈഎഫ്ഐ; അന്വേഷണം ഊർജിതമാക്കി പോലീസ്
പാലക്കാട്: ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ ഡിവൈഎഫ്ഐ നേതാവായ പെൺകുട്ടിയെ കൊലപ്പെടുത്തിയ പരാതിയ്ക്ക് ആർഎസ്എസ് ബന്ധമെന്ന് ഡിവൈഎഫ്ഐ. കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും മകൾ സൂര്യ പ്രിയ (24) ആണ് മരിച്ചത്.…
Read More » -
KERALA
‘പരിപാടിയിൽ പങ്കെടുത്തത് പിശക് തന്നെ, പാർട്ടിയാണ് എന്നെ മേയറാക്കിയത്; എന്നെ തിരുത്താനും പാർട്ടിക്ക് അവകാശമുണ്ട്’ ; ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി മേയർ ബീന ഫിലിപ്പ്
കോഴിക്കോട്: ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി മേയർ ബീന ഫിലിപ്പ് രംഗത്ത്. ആർഎസ്എസിന്റെ പോഷക സംഘടയായ ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തത് തനിക്ക് പറ്റിയ പിശകാണെന്ന് മേയർ പറഞ്ഞു.…
Read More »