ജേക്കബിന്റെയും റെയ്ച്ചലിന്റെയും ജീവിതമരീചികകൾ മരുഭൂമിയിൽ ജീവിതം പച്ചപിടിച്ചു തുടങ്ങിയ കാലം. സൗഹൃദങ്ങളുടെ കൂടിച്ചേരൽ…പലരും പലർക്കും പരസ്പരം താങ്ങും തണലും ആയ നാളുകൾ.എങ്കിലും ജീവിതത്തിൽ നമ്മളോട് ‘ഗ്ലൂഡ്’ ആയി,…