sasi tharoor
-
Breaking News
സിപിഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരങ്ങളെ മുഖത്ത് നോക്കി പറയാനുള്ള അവസരം നഷ്ടമാക്കുന്ന ചരിത്രപരമായ മണ്ടത്തരം കാട്ടി കോൺഗ്രസ്; കാവിച്ചരടിനും കുങ്കുമക്കുറിക്കും അപ്പുറം പ്രായോഗിക രാഷ്ട്രീയമോ ജനങ്ങളുടെ പൾസോ തിരിച്ചറിയാത്ത ബിജെപി; പാർട്ടി കോൺഗ്രസിന്റെ ആകെത്തുക
വിനയ് മൈനാഗപ്പള്ളി കോൺഗ്രസ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നാണ് കെ വി തോമസിനെയും ശശി തരൂരിനെയും സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയത്.…
Read More » -
KERALA
പ്രത്യയ ശാസ്ത്ര പിൻബലമില്ലാത്ത ആം ആദ്മി പാർട്ടി കേരളത്തിൽ വേര് പിടിക്കില്ലെന്ന് ശശി തരൂർ; കർഷകസമരത്തിന്റെ പിൻപറ്റിയാണ് ആം ആദ്മി പാർട്ടി പഞ്ചാബിൽ അധികാരത്തിലെത്തിയതെന്നും എം പി
തിരുവനന്തപുരം: ഒരു പ്രത്യയ ശാസ്ത്ര പിൻബലമില്ലാത്ത ആം ആദ്മി പാർട്ടി കേരളത്തിൽ രാഷ്ട്രീയ വിജയം നേടില്ലന്നു ശശിതരൂർ എംപി. ഭാരതീയ വിദ്യാഭൻ തിരുവനന്തപുരം കേന്ദ്രത്തിലെ ജേർണലിസം വിദ്യാര്ഥികളുമായുള്ള…
Read More » -
KERALA
കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നു; സോണിയാ ഗാന്ധിയുടെ അനുമതിയുണ്ടെങ്കിൽ തരൂർ സെമിനാറിന് പൊയ്ക്കോട്ടെ; കെപിസിസിയുടെ വിലക്ക് ലംഘിച്ചാൽ നടപടി എടുക്കേണ്ടി വരുമെന്ന് സുധാകരന്റെ മന്നറിയിപ്പ്; സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമായി കാണേണ്ടിവരുമെന്ന് കോടിയേരിയും
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തമ്മിലടി. കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ സെമിനാറിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്കെടുത്താൽ…
Read More » -
KERALA
‘തന്നെ ആരും വിലക്കിയിട്ടില്ല’; സിപിഎം പാർട്ടി കോൺഗ്രസ് ദേശീയ സമ്മേളനമെന്ന് എം പി; അതിൽ ചിന്തകൾ പങ്കുവയ്ക്കുന്നതിൽ തെറ്റില്ലെന്നും ശശി തരൂർ
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന് ശശി തരൂർ. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ആരും തന്നെ വിലക്കിയിട്ടില്ലെന്നും അദ്ദേഹം…
Read More » -
INDIA
‘പ്രധാനമന്ത്രി അസാമാന്യമായ പ്രഭാവവും ഊർജവും ഉള്ളയാൾ’; നരേന്ദ്രമോദിയെ പ്രശംസിച്ച് ശശി തരൂർ
ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രധാനമന്ത്രി അസാമാന്യമായ പ്രഭാവവും ഊർജവും ഉള്ളയാളാണെന്ന് ശശി തരൂർ പറഞ്ഞു. ഉത്തർ പ്രദേശ് നിയമസഭാ…
Read More » -
INDIA
ഉക്രൈനോടുള്ള ഇന്ത്യൻ നിലപാടിനെതിരെ ശശി തരൂർ; റഷ്യയോട് സംസാരിച്ച് യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണം; ഇപ്പോഴത്തെ മൗനം മോശമായി പോയെന്നും എം പി
ന്യൂഡൽഹി: റഷ്യ- ഉക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെതിരെ ശശി തരൂർ എം പി രംഗത്ത്. ഇന്ത്യ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന മൗനം മോശമായി പോയെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയോട്…
Read More » -
KERALA
അതിവേഗ യാത്രയ്ക്ക് സിൽവർ ലൈൻ പദ്ധതി ആവശ്യമില്ല; വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ സാധിക്കുന്ന രീതിയിൽ പാളം വികസിപ്പിച്ചാൽ മതിയെന്നും എം പി; സിൽവർ ലൈനിൽ നിലപാട് മാറ്റി ശശി തരൂർ
ചെന്നൈ: കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിൽ നിലപാട് തിരുത്തി ശശി തരൂർ. അതിവേഗ യാത്രയ്ക്ക് സിൽവർ ലൈൻ ആവശ്യമില്ലെന്ന് എം പി പറഞ്ഞു. തിരുവനന്തപുരത്തുനിന്ന്…
Read More » -
INDIA
നിലപാട് മാറ്റി ശശിതരൂർ; കെ റെയിൽ പദ്ധതി പുന:പരിശോധിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം:കെ റെയിൽ വിഷയത്തിൽ സ്വീകരിച്ച നിലപാട് മാറ്റി കോൺഗ്രസ് നേതാവ് ശശിതരൂർ എംപി. പദ്ധതി പുന:പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ 400 വന്ദേ…
Read More » -
INDIA
ഒമിക്രോണിനേക്കാൾ അപകടകരം ‘ഓ മിത്രോം’; ഈ വൈറസിന് വകഭേദങ്ങളുമില്ല; നരേന്ദ്ര മോദിയെ പരിഹസിച്ച് ശശി തരൂരിന്റെ കുറിപ്പ് ഇങ്ങനെ; രാജ്യത്തെ കോവിഡ് സാഹചര്യത്തെ തരൂർ വിലകുറച്ച് കാണുകയാണെന് ബിജെപിയും
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ‘ഓ മിത്രോം’ വിളിയെ പരിഹസിച്ച് ശശി തരൂർ. രാജ്യത്തെ അഭിസംബോധന ചെയ്യാനായി നരേദ്രമോദി ഉപയോഗിക്കുന്ന ഓ മിത്രോം ഒമിക്രോണിനേക്കാൾ അപകടകരമാണെന്നാണ് തരൂർ പറയുന്നത്.…
Read More »