ചെറിയൊരു പാമ്പിനെ പേടിയുള്ളവരാണ് നമ്മളിൽ പലരും. അപ്പോൾ ഒരു പെരുമ്പാമ്പിനെ കണ്ടാലോ. അതും ഒരു കൂറ്റൻ പെരുമ്പാമ്പിനെ. അത്തരത്തിൽ ഒരു പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.…