shailaja teacher
-
KERALA
കോടിയേരി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് കെ.കെ. ശൈലജ; ചില വാക്കുകൾ അടർത്തിയെടുത്ത് പറയുന്നത് ശരിയല്ലന്നും മുൻ മന്ത്രി
കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോടിയേരി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ല. ചില വാക്കുകൾ അടർത്തിയെടുത്ത് പറയുന്നത് ശരിയല്ലെന്നും…
Read More » -
KERALA
ചെറുപ്പത്തിലെ സ്വപ്നം കണ്ടത് ആകാശത്ത് വിമാനം പറത്തുന്നത്; രണ്ടു വർഷം മുമ്പ് പരിശീലനത്തിനിടെ വിമാനം തകർന്ന് വീണെങ്കിലും രക്ഷപെട്ടത് അത്ഭുതകരമായി; ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്നിറങ്ങിയ ജെനി മലയാളികളുടെ അഭിമാനമാകുന്നത് ഇങ്ങനെ
തിരുവനന്തപുരം: ഇന്ന് വെളുപ്പിനെ നാല് മണി കഴിഞ്ഞ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ അറേബ്യയുടെ വിമാനം പറന്നിറങ്ങുമ്പോൾ മലയാളികൾക്ക് മുഴുവൻ അഭിമാന മുഹൂർത്തമായി. പൂവാർ കരുംകുളത്തിനടുത്തുള്ള കൊച്ചുതുറയെന്ന…
Read More » -
KERALA
വളരെ നല്ല ടീം ആണ് പുതിയത്; പാർട്ടി തന്നെ മന്ത്രിയാക്കി, നന്നായി പ്രവർത്തിക്കാൻ സാധിച്ചു; സംതൃപ്തിയുണ്ടെന്ന് ശൈലജ ടീച്ചർ
കണ്ണൂർ: പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയതെന്നും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും കെ.കെ. ശൈലജ. പാര്‍ട്ടി മന്ത്രിയാക്കിയത് കൊണ്ടാണ് തനിക്ക് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതെന്ന് അറിയിച്ച ശൈലജ ടീച്ചർ…
Read More » -
Breaking News
ആരോഗ്യമന്ത്രിയുടെ മകനും ഭാര്യക്കും കോവിഡ്; മന്ത്രി നിരീക്ഷണത്തിൽ
ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകൻ ശോഭിത്തിനും ഭാര്യക്കും കോവിഡ് സ്ഥിതീകരിച്ചു. പ്രൈമറി കോണ്ടാക്ട് ആയതിനാൽ മന്ത്രിയും ക്വാറന്റൈനിലാണ്. രോഗ ലക്ഷണങ്ങളില്ലെന്നും പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തുമെന്നും മന്ത്രി ഫേസ്ബുക്കിൽ…
Read More » -
Breaking News
ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ ഉമിനീരിലൂടെ കൊവിഡ് പടര്‍ന്നു
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണം ആള്‍ക്കൂട്ട സമരങ്ങളാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ ഉമിനീരിലൂടെ രോഗം പടര്‍ന്നതാണ് തിരിച്ചടിയായതെന്ന്…
Read More » -
KERALA
കുരുന്നുകള്‍ക്ക് ചിറകേകി ഐസിഡിഎസ് 45ന്റെ നിറവില്‍
തിരുവനന്തപുരം: സംയോജിത ശിശു വികസന പദ്ധതിയുടെ 45-ാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന 45 ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി…
Read More » -
KERALA
ശൈലജ ടീച്ചറോട് ഒരു ചോദ്യം
കണ്ണൂര്‍: ഭാഗ്യലക്ഷ്മിയെയും കൂട്ടരേയും അനുമോദിച്ച മന്ത്രി കെ.കെ.ശൈലജയോട് ഒരു ചോദ്യവുമായി എത്തിയിരിക്കുകയാണ് കണ്ണൂര്‍ എടാട്ട് സ്വദേശിനി ചിത്രലേഖ. ചിത്രലേഖക്ക് ചോദിക്കാനുള്ള ചോദ്യം ഇങ്ങനെയാണ് :’ ഭാഗ്യലക്ഷ്മിയെയും കൂട്ടരേയും…
Read More » -
KERALA
സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കേസെടുത്തതായി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.…
Read More » -
KERALA
കേരളത്തിലെ കൊറോണക്ക് ജനിതക വ്യതിയാനം ഉണ്ടായിട്ടുണ്ട്; സമരങ്ങള്‍ നിര്‍ത്തണമെന്ന് മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം അരങ്ങേറുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിലെ കോവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വൈറസിന്…
Read More »