ഈ ബിന്ദു അമ്മിണി ഉണ്ടാക്കുന്ന അടിപിടി കേസിന് മുഴുവൻ അയ്യപ്പ ഭക്തരെ പ്രതികളാക്കുന്ന ഏർപ്പാട് ഇനിയെങ്കിലും അവസാനിപ്പിക്കണം; ശബരിമലയിൽ കയറിയതിനെ പേരിൽ വിരോധം ഉണ്ടായിട്ടുണ്ട്, എന്ന് വെച്ച് പിന്നീടങ്ങോട്ട് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന സകല ചൊറയിലും ശബരിമല ക്ഷേത്രം കക്ഷി ചേരുന്നൊന്നുമില്ല; ബിജെപി പ്രവർത്തകൻ ശങ്കു ടി ദാസിന്റെ പോസ്റ്റ് വൈറൽ ആകുന്നു
കോഴിക്കോട്: ബിന്ദു അമ്മിണിയ്ക്ക് നേരെ ഉണ്ടായ ആകാരമാണത്തിൽ ബിന്ദുവിന്റെ നിലപാടുകൾക്കെതിരെ പ്രതികരണവുമായി ബിജെപി പ്രവർത്തകൻ ശങ്കു…