വെള്ളക്കെട്ട് നിറഞ്ഞ റോഡില്‍ കരാറുകാരനെ ഇരുത്തി, അദ്ദേഹത്തിന്റെ ദേഹത്ത് മാലിന്യം ഇടാന്‍ എംഎല്‍എ ആളുകളോട് ആവശ്യപ്പെട്ടു;പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ വൈറൽ
മുംബൈ: ഓവുചാല്‍ ശുചീകരിച്ചില്ലെന്ന് ആരോപിച്ച് കരാറുകാരന്റെ ദേഹത്ത് മാലിന്യം കോരിയൊഴിച്ച് ശിവസേന എംഎല്‍എ ദിലീപ് ലാന്ഡേയും…