ഏതു ചെറിയ വ്യാപാരസ്ഥാപനമായലും സാധനങ്ങൾ വാങ്ങിയാൽ ബില്ല് നൽകൽ നിർബന്ധമാക്കും; ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ പൂർണ്ണമായും ലഭ്യമാകുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പുവരുത്തും; മന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം: കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ ഏതു ചെറിയ വ്യാപാരസ്ഥാപനത്തിലും ബില്ല് നൽകൽ വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി…