കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടി ജാക്വലിൻ ഫെർണാണ്ടസിന് മുൻകൂർ ജാമ്യം
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വലിൻ ഫെർണാണ്ടസിന് മുൻകൂർ ജാമ്യം. ഡൽഹി കോടതിയാണ് മുൻകൂർ ജാമ്യം…
സുകേഷിനെ ജയിലിൽ പോയി കണ്ടത് എന്തിന് ? നടിമാരെ ജയിലില്‍ എത്തിച്ച് കൂടിക്കാഴ്ച പുനഃസൃഷ്ടിച്ച് തെളിവെടുപ്പ് നടത്തി
ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ ഇരുന്നൂറ് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍, പ്രതിയുമായുള്ള രണ്ട്…
സുകേഷ് ചന്ദ്രശേഖറിന്റെ 200 കോടിയുടെ തട്ടിപ്പിൽ നോറ ഫത്തേഹിയ്ക്കും പങ്ക് ? നടിയെ ചോദ്യം ചെയ്തത് 7 മണിക്കൂർ
ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടു നടിയും നർത്തകിയുമായ നോറ ഫത്തേഹിയെ…
ഒമ്പത് ലക്ഷം രൂപ വിലയുള്ള പേര്‍ഷ്യന്‍ പൂച്ചയും 52 ലക്ഷത്തിന്റെ കുതിരയും കാറുകളും; ഒന്നുമറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളം; സുകേഷിനെ കുറിച്ച് ജാക്വിലിന് എല്ലാമറിയാമെന്ന് ഇഡി
ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖര്‍ നടത്തിയിരുന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് ( jacqueline…
നോറ ഫത്തേഹിയും സുകേഷ് ചന്ദ്രശേഖറുമായുള്ള ചാറ്റ് ലീക്കായി; നോറക്കും ജാക്കലിൻ ഫെൻറ്ണ്ടസിനും നൽകിയത് കോടികളുടെ സമ്മാനങ്ങൾ; ഒടുവിൽ നടി ചെന്ന് ചാടിയത് വമ്പൻ കുരുക്കിൽ
തട്ടിപ്പുകളുടെ രാജാവ് എന്നറിയപ്പെടുന്ന സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തെക്കുറിച്ച് ബോളിവുഡ് നടി ജാക്കലിൻ ഫെർണാണ്ടസ് ആരോപിക്കപ്പെട്ടിരുന്നു. ചന്ദ്രശേഖറിനെതിരെ…
200 കോടിയുടെ തട്ടിപ്പും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ഇനി ഒടിടിയിൽ; ജാക്വലിൻ – സുകേഷ് ചന്ദ്രശേഖർ പ്രണയബന്ധം സിനിമയാകുന്നു; വിതരണാവകാശമേറ്റെടുക്കാൻ ഒടിടി പ്ലാറ്റ്ഫോം അധികൃതരുടെ വൻനിര
കണ്ണഞ്ചിപ്പിക്കുന്ന ആഢംബര വസ്തുക്കൾ നൽകിയും പലർക്കും പണം വാഗ്ദാനം ചെയ്തും ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസുമായി…
ജാക്വിലിനെ വീഴ്ത്തിയത് അമിത് ഷായുടെ ഓഫീസ് നമ്പരിൽ നിന്നെന്ന വ്യാജേന സുകാഷ് ഫോൺ വിളിച്ച്; താരവുമായി അടുക്കാൻ ശ്രമിച്ചത് ശേഖർ രത്നവേല എന്ന ഐഡന്റിറ്റി മുഖേന
ന്യൂഡൽഹി: മലയാളി നടിയും മോഡലുമായ ലീന മരിയപോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട 200 കോടിയുടെ…
9 ലക്ഷം രൂപയുടെ പേർഷ്യൻ പൂച്ചയും 52 ലക്ഷം രൂപയുടെ കുതിരയും; സുകേഷ് ജാക്വിലിന് നൽകിയ സമ്മാനങ്ങൾ 10 കോടി രൂപയോളം വരുന്നത്
ന്യൂഡൽഹി: മലയാളി നടിയും മോഡലുമായ ലീന മരിയപോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട 200 കോടിയുടെ…
സുകേഷും ജാക്വിലിന് ഫെര്‍ണാണ്ടസും തമ്മിലുള്ള സ്വകാര്യചിത്രങ്ങൾ പുറത്ത്; പിന്നാലെ ജാക്വിലിനെ ചോദ്യം ചെയ്ത് ഇഡി
മുംബൈ: മലയാളി നടിയും മോഡലുമായ ലീന മരിയപോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട 200 കോടിയുടെ…