supreme court
-
KERALA
കാൽ നൂറ്റാണ്ട് മുൻപ് യുവതിയുടെ ആത്മഹത്യ; കാരണം ഭർത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധനപീഡനം; ഹൈക്കോടതിയുടെ ശിക്ഷയ്ക്കെതിരെ ഭർത്താവ് നൽകിയ ഹർജി തള്ളി; ഒടുവിൽ സുപ്രീംകോടതി വിധിയില്‍ ഭര്‍ത്താവ് കീഴടങ്ങിയത് ഇരുപത്തിയഞ്ചു വർഷത്തിനപ്പുറം
ഒറ്റപ്പാലം: ഇരുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഭര്‍ത്താവ് കീഴടങ്ങി. സുപ്രീംകോടതി അപ്പീല്‍ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്. വിമുക്തഭടന്…
Read More » -
KERALA
മരണപ്പെട്ടത് 31 പേർ; ചികിത്സയിലായത് 500 പേരും; കല്ലുവാതുക്കൽ കേസിലെ മുഖ്യപ്രതി മണിച്ചനും പുറത്തേക്കോ..? സുപ്രീം കോടതിയുടെ നിർദ്ദേശം ഇങ്ങനെ…
ന്യൂഡൽഹി: കല്ലുവാതുക്കൽ വ്യാജമദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന സർക്കാരിനും കേരള ഗവർണർക്കും നൽകിയ നിർദ്ദേശത്തിൽ പറയുന്നത്. മണിച്ചന്റെ…
Read More » -
INDIA
‘ആരോഗ്യം മോശം, കീഴടങ്ങാൻ കൂടുതൽ സമയം വേണം’, സുപ്രീംകോടതിയെ സമീപിച്ച് നവ്ജ്യോദ് സിംഗ് സിദ്ദു
ന്യൂഡൽഹി: മുപ്പത്തിനാല് വർഷം മുൻപ് റോഡിലെ അടിപിടിയിൽ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങാന്‍ കൂടതല്‍ സമയം തേടി കോണ്‍ഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ്…
Read More » -
KERALA
‘എന്റെ അമ്മയുടെ 31 വർഷത്തെ പോരാട്ടങ്ങൾ ഫലം കണ്ടു’; രാജീവ് ഗാന്ധി വധക്കേസിൽ മോചിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിച്ച് പേരറിവാളൻ
ചെന്നെെ: രാജീവ് ഗാന്ധി വധക്കേസിൽ മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിൽ പ്രതികരണവുമായി എജി പേരറിവാളൻ. എന്റെ അമ്മയുടെ 31 വർഷത്തെ പോരാട്ടങ്ങൾ ഫലം കണ്ടുവെന്നാണ് പേരറിവാളന്റെ ആദ്യ പ്രതികരണം.…
Read More » -
INDIA
ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റമോ? വിപരീത വിധികൾ പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി; ഭർത്താവിന് ലൈംഗികമായി വഴങ്ങിക്കൊടുക്കേണ്ടത് ഭാര്യയുടെ കടമായാണെന്നും വാദം; ഇനി തീരുമാനിക്കേണ്ടത് സുപ്രീംകോടതി
ന്യൂഡൽഹി: ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരമാണോ എന്ന വിഷയത്തിൽ വിപരീത വിധികൾ പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി. ഇനി തീരുമാനിക്കേണ്ടത് സുപ്രീംകോടതിയാണ്. ഐപിസി 375ൽ ഭർത്താവിനുള്ള ഇളവ്…
Read More » -
INDIA
ചരിത്ര വിധി; രാജ്യദ്രോഹ കേസുകള്‍ മരവിപ്പിച്ചു; പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രീം കോടതി
ദില്ലി: രാജ്യദ്രോഹ കേസുകള്‍ മരവിപ്പിച്ച് സുപ്രീംകോടതി. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പുനപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രാജ്യദ്രോഹ…
Read More » -
INDIA
മുത്വലാഖ് ഭരണഘടനാ വിരുദ്ധം, അത് അവസാനിപ്പിക്കണം; വീണ്ടും വിവാഹം കഴിക്കാൻ ആദ്യ ഭാര്യയുടെ അനുമതി നിർബന്ധമാക്കണം; സുപ്രീം കോടതിയെ സമീപിച്ച് മുസ്ലീം യുവതി
ന്യൂഡൽഹി ; തലാഖ്-ഇ-സുന്നത്ത്’ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മുസ്ലീം യുവതി സുപ്രീം കോടതിയിലെത്തി. വനിതാ മാദ്ധ്യമപ്രവർത്തക ബേനസീർ ഹീനയാണ് ‘തലാഖ്-ഇ-സുന്നത്തിന്’ എതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. തലാഖ്-ഇ-സുന്നത്തും…
Read More » -
INDIA
‘നിർബന്ധിത വാക്സിനേഷൻ വേണ്ട’; പൊതുതാൽപര്യം കണക്കിലെടുത്ത് വാക്സിൻ സ്വീകരിക്കാത്തവർക്ക് നിയന്ത്രണമാകാം എന്നും സുപ്രീംകോടതി
ന്യൂഡല്‍ഹി: ഒരു വ്യക്തിയേയും നിര്‍ബന്ധിച്ച് വാക്സിന് എടുപ്പിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്സിനേഷന് നിരസിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നുവെന്ന്…
Read More » -
INDIA
സര്‍ക്കാരുകള്‍ ശരിയായി പ്രവര്‍ത്തിച്ചാല്‍ കോടതിക്ക് ഇടപെടേണ്ടി വരില്ല; അന്യായ അറസ്റ്റും പീഡനവും നിര്‍ത്തിയാല്‍ കോടതി ഇടപെടല്‍ കുറയ്ക്കാം; വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: സർക്കാരുകളെ വിമർശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സര്‍ക്കാരുകള്‍ ശരിയായി പ്രവര്‍ത്തിച്ചാല്‍ കോടതിക്ക് ഇടപെടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത…
Read More » -
INDIA
കോവിഡിൽ പരോള്‍ കിട്ടിയവര്‍ രണ്ടാഴ്ച്ചയ്ക്കുള്ളിൽ തിരികെ ജയിലുകളിലേക്ക് മടങ്ങണം; അറിയിപ്പുമായി സുപ്രീംകോടതി
ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് പരോൾ ലഭിച്ച തടവ് പുള്ളികൾ രണ്ടാഴ്ച്ചയ്ക്കുള്ളിൽ തിരികെ മടങ്ങണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടി നൽകണമെന്ന പ്രതികളുടെ ആവശ്യം…
Read More »