thrissur pooram
-
KERALA
മഴയ്ക്ക് ശമനം; തൃശ്ശൂർ പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് നടന്നേക്കും
തൃശ്ശൂർ: പകൽപൂരത്തിന് തലേന്ന് പെയ്ത മഴയിൽ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടന്നേക്കും. കാലാവസ്ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്തും. ഉച്ചയ്ക്ക്…
Read More » -
Breaking News
ഇനിയും കാത്തിരിക്കണം; തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു
തൃശൂര്‍: ഇന്ന് നടത്താനിരുന്ന തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. കനത്തമഴയെ തുടർന്നാണ് തീരുമാനം. കാലാവസ്ഥ കണക്കിലെടുത്ത് പിന്നീട് വെടിക്കെട്ട് നടത്തുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു. മഴയെ തുടർന്ന് മാറ്റിവെച്ച…
Read More » -
KERALA
കാലാവസ്ഥ അനുകൂലമായാൽ വൈകിട്ട് തൃശ്ശൂര്‍ പൂരം വെടിക്കെട്ട്; ദേവസ്വങ്ങളുടെ തീരുമാനത്തിന് ജില്ലാഭരണകൂടത്തിന്റെ അനുമതി
തൃശ്ശൂര്‍: കാലാവസ്ഥ അനുകൂലമായാൽ ഇന്ന് വൈകിട്ട് തൃശ്ശൂരിൽ പൂരത്തിന്റെ വെടിക്കെട്ട് പൊട്ടും. തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താൻ ഇന്നലെ ധാരണയായിരുന്നു. കനത്ത മഴയെത്തുടർന്നാണ് 11 ന്…
Read More » -
KERALA
പൂരപ്പറമ്പിൽ നിന്നും പിടിച്ചെടുത്ത വി ഡി സവര്‍ക്കറുടെ ചിത്രമുള്ള ബലൂണുകള്‍ കുടമാറ്റസമയത്ത് ആകാശത്തേക്ക് പറത്താൻ പദ്ധതിയിട്ടവ; വിവാദ കുട, കുടമാറ്റത്തിൽ ഉയർത്തുന്നത് തടയാൻ നിരന്നത് വൻ പോലീസ് സന്നാഹം
തൃശൂര്‍: തൃശൂർ പൂരപ്പറമ്പിൽ നിന്നും പിടിച്ചെടുത്ത വി ഡി സവര്‍ക്കറുടെ ചിത്രമുള്ള ബലൂണുകള്‍ കുടമാറ്റസമയത്ത് ആകാശത്തേക്ക് ഉയര്‍ത്താന്‍ പദ്ധതിയിട്ടവ ആയിരുന്നു. കുടമാറ്റവും സമയത്ത് കൂട്ടമായി ബലൂണുകൾ ആകാശത്തേക്ക്…
Read More » -
Breaking News
തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു; തീരുമാനം മഴ തുടരുന്ന സാഹചര്യത്തിൽ
തൃശ്ശൂർ: ഇന്ന് നടത്താനിരുന്ന തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റി വെച്ചു. ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വം ബോർഡുകളുടെ തീരുമാനം. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മഴ തുടരുന്ന…
Read More » -
KERALA
ഭഗവതിമാർ ഉപചാരം ചൊല്ലി; തൃശൂർ പൂരത്തിന് സമാപനം; ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 30 ന്
തൃശൂര്‍: പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂർ പൂരത്തിന് സമാപനം. ഉച്ചക്ക് 12.45ഓടെയാണ് ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലൽ…
Read More » -
KERALA
ആവേശം അരങ്ങൊഴിയുന്നില്ല; മഴമൂലം മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴ് മണിക്ക്
തൃശൂർ: കനത്ത മഴയെത്തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിയിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പകല്‍പൂരവും അനുബന്ധ ചടങ്ങുകളും പതിവ്…
Read More » -
KERALA
കെഎസ്ആർടിസി തൊഴിലാളികൾ ശമ്പളമില്ലാതെ വലയുമ്പോൾ തൃശ്ശൂർ പൂരം കണ്ട് രസിച്ച് ഗതാഗത മന്ത്രി; തൊഴിലാളി വർഗ പാർട്ടി ഭരിക്കുന്ന നാട്ടിലെ പ്രത്യേകതരം സോഷ്യലിസം ഇങ്ങനെ..
തൃശൂർ: കെഎസ്ആർടിസിയിൽ തൊഴിലാളികൾ ശബളമില്ലാതെ പട്ടിണിയിൽ കിടക്കുമ്പോൾ തൃശ്ശൂർ പൂരം കണ്ട് രസിച്ച് ഗതാഗത മന്ത്രി. തൊഴിലാളി വർഗ പാർട്ടി ഭരിക്കുന്ന നാട്ടിലാണ് ഈ അവസ്ഥ എന്നുള്ളതാണ്…
Read More » -
Breaking News
പൂരനഗരിയിൽ എഴുന്നളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞു; ആശങ്ക
പൂരനഗരിയിൽ എഴുന്നളിപ്പിന് കൊണ്ട് വന്ന ആന ഇടഞ്ഞു. ശ്രീമൂല സ്ഥാനത്തിന് സമീപമാണ് സംഭവം. ശ്രീമൂല സ്ഥാനവും കടന്ന് ആനയിപ്പോൾ മുന്നോട്ട് പോവുകയാണ്. ആളുകൾക്കിടയിലൂടെയാണ് ആന ഇടഞ്ഞോടിയത്. ആനയുടെ…
Read More » -
KERALA
തൃശൂർ പൂരം ഇന്ന്, ആവേശത്തിൽ ശക്തന്റെ തട്ടകം; ചെറു പൂരങ്ങളുടെ എഴുന്നളിപ്പ് തുടങ്ങി; വൈകിട്ട് 5 മണിക്ക് കാത്തിരുന്ന കുടമാറ്റം
തൃശ്ശൂര്‍: തൃശൂർ പൂരത്തിന്റെ ആവേശത്തിലാണ് ശക്തന്റെ തട്ടകം. രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുന്നാഥനിലെത്തും. പിന്നാലെ ഘടക…
Read More »