കോവിഡ് 19 -ഇന്‍ഫ്ളുവന്‍സ വാക്സിനുകള്‍ ഒന്നിച്ച് ഉപയോഗിക്കാന്‍ റഷ്യയില്‍ അനുമതി; ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ പ്രതിരോധ ശേഷി കുറയുന്നില്ലെന്നും വിദഗ്ദ്ധര്‍
മോസ്കോ: ഇന്‍ഫ്ളുവന്‍സ, കോവിഡ് വാക്സിനുകള്‍ ഒന്നിച്ച് ഉപയോഗിക്കാന്‍ റഷ്യയില്‍ അനുമതി നല്കി. റഷ്യന്‍ ആരോഗ്യമന്ത്രാലയം ഇത്…