വാക്കു തർക്കവും സോഡാക്കുപ്പി കൊണ്ട് അടിപിടിയും;ഉണ്ണിയെ കുത്താൻ ഉപയോഗിച്ചത് ഇറച്ചി വെട്ടുന്ന കത്തി;കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ അച്ഛനും മകനും അറസ്റ്റിൽ
കൊല്ലം:ജില്ലയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളിക്കാവ് ജവാൻമുക്കിലാണ് സംഭവം. മരുത്തടി കന്നിമേൽചേരി ഓംചേലിൽ കിഴക്കതിൽ ഉണ്ണിയുടെ…