കൊച്ചി: എറണാകുളത്ത് ബിരിയാണിക്കച്ചവടം നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ സജന ഷാജിയ്ക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇവരെ നേരില്‍ വിളിച്ച് സഹായവും പോലീസ് സുരക്ഷയും ഉറപ്പുനല്‍കിയതായും…