udf
-
KERALA
ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ല; ആം ആദ്മി പാര്‍ട്ടിക്കും ട്വന്റി ട്വന്റിക്കും ഒരിക്കലും ഇടതിനോട് യോജിക്കാൻ കഴിയില്ല, മുന്നണിയോട് വോട്ട് തേടി കെ സുധാകരൻ
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കവെ തൃക്കാക്കരയിൽ ആംആദ്മി -ട്വന്റി 20 സഖ്യത്തിന്റ വോട്ട് തേടി യുഡിഎഫ്. മത്സരത്തിനിറങ്ങുമ്പോൾ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന മുഖവുരയോടെയാണ് നാലാം മുന്നണിയോട്…
Read More » -
KERALA
`ഞാനാണ് ഇങ്ങനെ മുങ്ങുന്നതെങ്കില്‍ എന്തോ അവിഹിത ഏര്‍പ്പാടുണ്ടെന്ന് പറയും; ഇത് വലിയ വീട്ടിലെ പയ്യനായത് കൊണ്ട് അങ്ങനെയൊന്നുമില്ല`; രാഹുല്‍ ഗാന്ധിക്കെതിരെ വിമർശനവുമായി എം എം മണി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയം നേടുമെന്ന് എം എം മാണി. മണ്ഡലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി പങ്കെടുത്ത പ്രചാരണ പരിപാടികളില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ജനം…
Read More » -
KERALA
‘ക്യാപ്റ്റനല്ല ആര് വന്നാലും എല്‍ഡിഎഫിനെ 99 സീറ്റില്‍ നിര്‍ത്തും; തനിക്ക് കിട്ടേണ്ട വോട്ടുകളെ മറിക്കാൻ കഴിയില്ല’; ഉമ തോമസിന്റെ വാക്കുകളിങ്ങനെ..
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ ആവേശം കൂടിയിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽ ഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ ജോ…
Read More » -
KERALA
`പുറത്താക്കുമെങ്കിൽ പുറത്താക്കട്ടെ`; ഇടതിനായി വോട്ട് തേടാൻ കെ വി തോമസും; നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. നാളെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൺവെൻഷനിൽ പങ്കെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.…
Read More » -
KERALA
ഇടതോ വലതോ? തൃക്കാക്കരയിലെ നിലപാട് കെ വി തോമസ് ഇന്ന് വ്യക്തമാക്കും; എൽഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയ്ക്കൊപ്പം പങ്കെടുക്കും
എറണാകുളം: തൃക്കാക്കരയിൽ ഏത് മുന്നണിയ്ക്കൊപ്പമാണെന്ന് നിലപാട് കെ വി തോമസ് ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ അടുത്ത രാഷ്ട്രീയ നീക്കങ്ങള്‍ വെളിപ്പെടുത്താനും സാധ്യതയുണ്ട്. നാളെ…
Read More » -
KERALA
സഭയിൽ കരുതലോടെ നീങ്ങാൻ കോൺഗ്രസ്; സഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ചെന്നിത്തലയുടെ താക്കീത്; ഡോ ജോ ജോസഫിനെ ഇനി സഭാ സ്ഥാനാർത്ഥിയായി ചർച്ചയാക്കില്ല; തൃക്കാക്കരയിൽ ഇനി രണ്ടു കൂട്ടരുടേയും നീക്കങ്ങൾ കരുതലോടെ
കൊച്ചി: ലിസി ആശുപത്രിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒരുപാട് വിവാദങ്ങൾക്ക് വഴിവെച്ചത് നാം കണ്ടതാണ്. തൃക്കാക്കരയിലെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള സിപിഎംന്റെ കരുനീക്കങ്ങളുടെ ഭാഗമായിരുന്നോ അതിനു പിന്നിലും ?…
Read More » -
KERALA
തൃക്കാക്കര ഉപതെരഞ്ഞടുപ്പ്; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി യുഡിഎഫ്; പുതിയ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തിൽ നടപടി നേരിട്ടയാളെന്നും പരാതി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം- ജില്ലയിലെ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയ സംഭവത്തിൽ പരാതിയുമായി യുഡിഎഫ്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ…
Read More » -
KERALA
നൂറ് സീറ്റാക്കാൻ, വികസനത്തിന് ഒരു വോട്ട് തേടി ജോ ജോസഫ്; സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഉമ തോമസ്; ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും; എ എ പി കൂടി കളത്തിലുണ്ടാകുമോ? തെരഞ്ഞെടുപ്പ് ചൂടിൽ തൃക്കാക്കര…
കൊച്ചി: ഇടത് വലത് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു. യുഡിഎഫ് കോട്ട നിലനിർത്താൻ നിലനിർത്താൻ എംഎൽഎ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്റെ ഭാര്യ…
Read More » -
KERALA
‘ജോ ജോസഫിനെ കുറച്ചു കാണുന്നില്ല’, ശക്തമായി പോരാടാൻ തന്നെയാണ് തീരുമാനമെന്ന് ഉമാ തോമസ്; എതിരെ മത്സരിക്കുന്നവരോട് എല്ലാ ബഹുമാനവുമുണ്ടെന്നും യുഡിഎഫ് സ്ഥാനാർത്ഥി
കൊച്ചി: തൃക്കാക്കരയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ഡോക്ടർ ജോ ജോസഫിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഉമാ തോമസ്. ജോ ജോസഫിനെ കുറച്ചു കാണുന്നില്ലെന്നും ഉപതെരഞ്ഞെടുപ്പിൽ ശക്തമായി പോരാടാൻ തന്നെയാണ്…
Read More »