v d satheeshan
-
KERALA
‘പരനാറി, നികൃഷ്ടജീവി, കുലംകുത്തി; ആരെങ്കിലും അങ്ങനെ വിളിച്ചിട്ടുണ്ടോ?’; ആളുകളെ ഏറ്റവും കൂടുതല്‍ അധിക്ഷേപിച്ച് സംസാരിക്കുന്നത് മുഖ്യമന്ത്രി
തൃക്കാക്കര: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ‘ആളുകളെ ഏറ്റവും കൂടുതല്‍ അധിക്ഷേപിച്ച് സംസാരിക്കുന്നത്…
Read More » -
KERALA
കേസ് കോടതിവരാന്തയിൽ പോലും നിൽക്കില്ല, മറ്റെല്ലാം പരാജയപ്പെട്ടപ്പോൾ ഉണ്ടാക്കിയെടുത്ത കേസാണ്; കെ സുധാകരനെതിരായ കേസ് അവജ്ഞയോടെ തള്ളുന്നെന്ന് വി ഡി സതീശൻ
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കേസ് അർഹിക്കുന്ന അവജ്ഞയോടെ യുഡിഎഫ് തള്ളിക്കളയുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മറ്റെല്ലാം പരാജയപ്പെട്ടപ്പോൾ ഉണ്ടാക്കിയെടുത്ത കേസാണ്. സുധാകരൻ…
Read More » -
Uncategorized
സമസ്ത വേദിയിലെ വിലക്ക്; സ്ത്രീവിരുദ്ധ നിലപാട്; യുഡിഎഫ് ഒരിക്കലും യോജിക്കില്ലെന്ന് വി.ഡി.സതീശൻ; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് കെ.ടി.ജലീൽ
കൊച്ചി: സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ വിമർശനവുമായി വിവിധ രാഷ്ട്രീയനേതാക്കൾ. സംഭവത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അപലപിച്ചു. സ്ത്രീ വിരുദ്ധ നിലപാടിനോട് യുഡിഎഫ് ഒരിക്കലും യോജിക്കില്ലെന്ന്…
Read More » -
KERALA
ട്വന്റി ട്വന്റിയും എഎപിയുമായും യു.ഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ല; ആരു പിന്തുണ നല്കിയാലും സ്വീകരിക്കും, സര്‍ക്കാര്‍ വിരുദ്ധവോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും വി ഡി സതീശൻ
കൊച്ചി: ട്വന്റി ട്വന്റിയും ആം ആദ്മിയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സര്‍ക്കാര്‍ വിരുദ്ധവോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍…
Read More » -
KERALA
വാ തുറന്നാൽ വിഷം മാത്രം തുപ്പുന്ന പി സി ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട് വരുന്നയാളെയാണോ സിപിഎം സ്ഥാനാർഥിയാക്കുന്നത്..? അവർ വെളുക്കാൻ തേച്ചത് അവർക്ക് തന്നെ പാണ്ടായി മാറിയെന്ന് വി ഡി സതീശൻ; ജോ ജോസഫ് സഭ സ്ഥാനാർത്ഥിയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്
കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ് സഭ സ്ഥാനാർഥിയെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എമ്മാണ് സഭയെ ഇതിലേക്ക് വലിച്ചിഴച്ചതെന്നും അദ്ദേഹം ആരോപിച്ചു.…
Read More » -
KERALA
ഇടുങ്ങിയ ചിന്താഗതി ഒരിക്കലും ന്യായീകരിക്കാനാകില്ല; ഇടതല്ല, ഇവര്‍ തീവ്ര വലതുപക്ഷ സര്‍ക്കാര്‍; കെ-റെയില്‍ സംവാദ പാനലില്‍ നിന്ന് ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിനെതിരെ വി.ഡി സതീശന്
സില്‍വര്‍ ലൈന്‍ സംവാദത്തിനുള്ള പാനലില്‍ നിന്നും ജോസഫ്.സി. മാത്യുവിനെ ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജോസഫ്.സി.മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കളിയാണെന്നും ചീഫ് സെക്രട്ടറിക്കും മുകളിലാണോ…
Read More » -
KERALA
ബൂട്ടിട്ട് ചവിട്ടിയ പോലീസുകാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ കാണാം..! ഭീഷണി എങ്കിൽ ഭീഷണിയായി തന്നെ കണക്കാക്കാമെന്നും വി ഡി സതീശൻ; അതിക്രമം കേരളത്തിൽ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ തടയാനെത്തിയ പ്രതിഷേധക്കാരെ പോലീസുകാർ മർദ്ദിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസുകാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ കാണാം. ഭീഷണി…
Read More » -
KERALA
‘പാര്‍ട്ടി അനുമതിയോടെയാണ് എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് ’; കെ വി തോമസിന് മറുപടിയുമായി പി സി വിഷ്ണുനാഥ്
കെ വി തോമസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി സി വിഷ്ണുനാഥ്. പാര്‍ട്ടി അനുമതിയോടെയാണ് എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തതെന്ന് വിഷ്ണുനാഥ് തുറന്നടിച്ചു. പിസി വിഷ്ണുനാഥിന്റേയും വി ഡി…
Read More » -
KERALA
‘കെ കരുണാകരന് ആരംഭിച്ച പാരമ്പര്യം, താനത് തുടരുക മാത്രമാണ് ചെയ്തത്; ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാതെ പുലമ്പുന്നവരോട് എന്ത് പറയാൻ’; കെ വി തോമസിന് മറുപടിയുമായി വി ഡി സതീശന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കൊപ്പം ഇഫ്താറില്‍ പങ്കെടുത്തതില്‍ കെ വി തോമസ് ഉയര്‍ത്തിയ ചോദ്യങ്ങൾക്കും നിരത്തിയ ആരോപണങ്ങൾക്കും മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇഫ്താര്‍ സംഗമം എന്താണെന്ന്…
Read More » -
KERALA
‘തനിക്ക് ഒരു നീതി, മറ്റു ചിലര്‍ക്ക് മറ്റൊരു നീതി; ഇഫ്താറില്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത വി ഡി സതീശന് സിപിഎമ്മില്‍ പോകുമോ’; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ച് കെ വി തോമസ്
തിരുവനന്തപുരം: വിലക്ക് ലംഘിച്ച് കണ്ണൂർ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് കെപിസിസി നേതൃത്വത്തിന്റെ അപ്രീതിക്ക് കാരണമായ കെ വി തോമസ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ചു. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ…
Read More »