“അനുഭവിച്ചോ എന്ന് ശാപം പോലെ പറയുന്ന ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനാതിരിക്കാൻ യോഗ്യയല്ല”; സ്ത്രീകളെ മനസ്സിലാവാത്ത വനിതാ കമ്മീഷൻ അധ്യക്ഷയെ നമ്മൾ എന്തിന് സഹിക്കണമെന്ന് ചോദിച്ച് എംഎൽഎ കെകെ രമ
ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങൾക്ക് മുന്നിൽ നിസ്സാരമായി "അനുഭവിച്ചോ" എന്ന് ശാപം പോലെ പറയുകയും…