വിവാഹ വാഗ്ദാനം നൽകി നടൻ ആര്യ ജർമ്മൻ യുവതിയിൽ നിന്നും തട്ടിയെടുത്തത് 80 ലക്ഷം രൂപ; കേസ് ഇനി കോടതിയിൽ; ആര്യ എന്ന പേരിൽ തെന്നിന്ത്യയിൽ തിളങ്ങുന്ന മലയാളി ജംഷാദ് സീതിരകത്ത് കുടുങ്ങുമോ?
ന്യൂഡൽഹി: പ്രശസ്ത തെന്നിന്ത്യൻ നടൻ ആര്യ, വിവാഹ വാഗ്ദാനം നൽകി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന…