vishu
-
KERALA
ഉണ്ടായിരുന്നതെല്ലാം വിഷുദിനത്തിൽ കത്തി ചാമ്പലായി; മാറ്റിയുടുക്കാൻ ഒരു വസ്ത്രം പോലും ഇല്ലാത്ത അവസ്ഥ; സുഖമില്ലാത്ത ഭർത്താവുമായി എന്ത് ചെയ്യുമെന്നറിയാതെ ഷൈലജയും കുടുംബവും
കോഴിക്കോട്: വിഷുദിനത്തിൽ ആകെയുണ്ടായിരുന്ന ഒറ്റമുറി വീടും കത്തിനശിച്ചതിന്റെ വേദനയിലാണ് കോഴിക്കോട് പള്ളിപ്പൊയിൽ സ്വദേശി ഷൈലജയും കുടുംബവും. മുന്നോട്ടുള്ള ജീവിതത്തിന് പോത്തിനെ വിറ്റു കിട്ടിയ ഒന്നേകാൽ ലക്ഷം രൂപയടക്കം…
Read More » -
KERALA
വിഷുക്കാലത്ത് മലയാളി കുടിച്ച് തീർത്തത് 14.01 കോടിയുടെ മദ്യം; റെക്കോർഡിൽ മുത്തമിട്ട് വീണ്ടും വിഷുക്കാല മദ്യ വിൽപ്പന
കോഴിക്കോട്: സംസ്ഥാനത്ത് ഇത്തവണത്തെ വിഷുക്കാല മദ്യ വിൽപ്പന റെക്കോർഡിൽ. വിഷുത്തലേന്ന് കൺസ്യൂമർഫെഡിന്റെ വിൽപന ശാലയിലൂടെ സംസ്ഥാനത്ത് വിറ്റഴിച്ചത് 14.01 കോടി രൂപയുടെ മദ്യമാണ്. കൊവിഡ് മൂലം കഴിഞ്ഞ…
Read More » -
KERALA
വിഷു ദിനത്തിൽ ഫ്യൂഷൻ ലുക്കിൽ സയനോര; ആഫ്രിക്കൻ ഹെയർസ്റ്റൈലും മുല്ലപ്പൂവും; ഗായികയുടെ വിഷു ചിത്രങ്ങൾ കാണാം
മലയാളികളുടെ പ്രിയ ഗായികയാണ് സയനോര .എപ്പോഴും പാട്ടിലും വിശേഷങ്ങളിലുമെല്ലാം വ്യത്യസ്തത പുലർത്തുന്ന താരമാണ് സയനോര. ഇപ്പോഴിതാ വിഷുദിനത്തിലെ താരത്തിന്റെ വേറിട്ട ലുക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.…
Read More » -
celebrity
വിഷു ആശംസകൾ നേർന്ന് ലാലേട്ടൻ; പങ്കുവെച്ച ചിത്രത്തിൽ ആശംസകൾക്കൊപ്പം ഒളിഞ്ഞിരിക്കുന്ന കുസൃതി അന്വേഷിച്ച് ആരാധകർ
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാല് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മോഹൻലാലിന്റെ പകര്ന്നാട്ടങ്ങള് എന്നും പ്രേക്ഷകനെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ വിഷു ദിനത്തിൽ ആരാധകർക്ക് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്കിൽ…
Read More » -
KERALA
`ആദ്യം പണിയെടുത്തതിന് കൂലി കൊടുക്ക്, എന്നിട്ട് മതി ഐശ്വര്യം`; ഗതാഗതമന്ത്രിയുടെ വിഷു ആശംസകൾക്ക് താഴെ കമന്റുകളുടെ പ്രത്യേക കണി
തിരുവനന്തപുരം: വിഷു ദിനമായ ഇന്ന് ആശംസകൾ അറിയിച്ച ഗതാഗതമന്ത്രിക്ക് സാമൂഹ്യ മാധ്യമങ്ങൾ നൽകിയ കണി ആണ് ഇപ്പോൾ ചർച്ച വിഷയം.’ എല്ലാ മലയാളികൾക്കും ഐശ്വര്യപൂർണ്ണമായ വിഷുദിനം ആശംസിക്കുന്നു’വെന്ന്…
Read More » -
KERALA
ഈ വിഷു ദിനം നിങ്ങൾക്ക് എങ്ങനെ? അറിയാം ഇന്നത്തെ രാശി ഫലം
ഇന്ന് വിഷു. കണിക്കൊന്നയും കണിവെള്ളരിയും ഓട്ടുരുളിയിൽ നിറച്ച് മലയാളി വിഷു ആഘോഷിക്കുകയാണ്. പ്രതിസന്ധിയുടെ കാലത്തിൽ നിന്നും കരകയറ്റണേ എന്ന പ്രാർഥന കൂടി നിറയുന്നുണ്ട് ഈ വർഷം. നിങ്ങളുടെ…
Read More » -
Breaking News
വിഷുവും മാമ്പഴപ്പുളിശ്ശേരിയും തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രവും
കോട്ടയം: പല ഭാഗങ്ങളിലും പ്രാദേശികമായും കാലികമായുമുള്ള മാറ്റങ്ങൾ വിഷു ആഘോഷത്തിന് വന്നിട്ടുണ്ടെങ്കിലും തിന്മയുടെ മേൽ നന്മ വിജയം വരിക്കുന്ന സന്ദേശമാണ് വിഷു നൽകുന്നത്. വിഷുവിന് കണിദർശനവും വിഷുക്കൈനീട്ടവുമാണ്…
Read More » -
CULTURAL
രാത്രിയുടെ മൂന്നാം യാമത്തിൽ നട തുറക്കും; നിഴൽ അളവുകൾ എങ്കിലും സമയനിഷ്ടയിൽ തെല്ലും വിട്ടുവീഴ്ച്ചയില്ല; മേട വിഷുവിന് ഉത്സവത്തിന് കൊടിയേറുന്ന തിരുവാർപ്പ് ശ്രീ കൃഷ്ണ ക്ഷേത്രത്തിന് മറ്റെങ്ങുമില്ലാത്ത പ്രത്യേകതകൾ അനവധി
കോട്ടയം: ഘടികാര സമയങ്ങളില്ലാതെ, നിഴൽ അളവുകളിൽ പൂജ നടക്കുന്ന ദേവസ്ഥാനം. എന്ത് വന്നാലും സമയ നിഷ്ഠ പാലിക്കാൻ വേണ്ടിവന്നാൽ ശ്രീകോവിൽ നട വെട്ടിത്തുറക്കാൻ പോലും ദേവൻ അനുവാദം…
Read More » -
Breaking News
VISHU SPECIAL |ഇന്ന് വിഷു; കാർഷിക സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ നാളുകളുടെ പ്രതീക്ഷയോടെ മലയാളികൾ പുതുവർഷം ആഘോഷിക്കുന്നു; എല്ലാ വായനക്കാർക്കും വിഷുദിനാശംസകൾ
ഇന്ന് മേടവിഷു. വിഷു എന്നുപറയുന്നത് തന്നെ മലയാളികൾക്ക് പുതുവർഷപ്പിറവിയാണ്. അതുകൊണ്ടുതന്നെയാണ് പുതുവർഷത്തിന്റെ ഐശ്വര്യത്തിനായി പുലർച്ചെ കണി കാണുന്നതും കൈനീട്ടം നൽകുന്നതും. ഓണം കഴിഞ്ഞാൽ മലയാളിക്ക് ഏറ്റവും വലിതും…
Read More » -
Breaking News
എല്ലാ മലയാളികൾക്കും വിഷു ആശംസകളുമായി മുഖ്യമന്ത്രി; പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണെന്ന് പിണറായി വിജയൻ
കണ്ണൂർ: കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളുടെ നാളുകൾ മറികടന്നു പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷു ആശംസാ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.…
Read More »