എംഎസ്എഫ് നേതാക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയ വനിതാ നേതാക്കളുടെ നിലപാടറിയാൻ രാഷ്ട്രീയ കേരളം; മുസ്ലീം ലീഗിനെ കാത്തിരിക്കുന്നത് വലിയ പൊട്ടിത്തെറി; ലീഗ് കോട്ടകളിൽ കണ്ണുംനട്ട് സിപിഎമ്മും
കോഴിക്കാട്: എം.എസ്.എഫ് വിദ്യാർത്ഥിനി സംഘടനയായ ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടതോടെ മുസ്ലീം ലീഗിൽ വീണ്ടും വിദ്യാർത്ഥിനികൾ കലാപക്കൊടി…