yogi adityanath
-
INDIA
ഒരുപാട് മുസ്ലീങ്ങൾ ഇന്ന് പ്രതീക്ഷ അർപ്പിക്കുന്നത് ബിജെപിയിലാണെന്ന് ആസാദ് അൻസാരി; എസ്പിയുടേയും കോൺഗ്രസിന്റേയും മുഖത്തേറ്റ അടിയാണ് ഈ മന്ത്രിസ്ഥാനം; ഉത്തർപ്രദേശിലേത് വികസനത്തിന്റെ വിജയമെന്നും അൻസാരി
ലക്നൗ: തന്റെ മന്ത്രിസ്ഥാനം സമാജ്വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും മുഖത്തേറ്റ അടിയാണെന്ന് ഡാനിഷ് ആസാദ് അൻസാരി. യുപി നിയമസഭയിലെ ഇരുസഭകളിലും അംഗമല്ലാത്ത വ്യക്തിയാണ് ബല്ലിയ സ്വദേശിയായ ആസാദ് അൻസാരി.…
Read More » -
INDIA
യുപിയിലെ വിജയാഘോഷത്തിൽ പ്രധാനി ബുൾഡോസർ; പ്രവർത്തകരുടെ ബുൾഡോസർ ആഘോഷത്തിനു പിന്നിലെ കാരണം ഇതാണ്
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയ ബിജെപി അവരുടെ വിജയം ആഘോഷിക്കുവാൻ തെരഞ്ഞെടുത്ത വാഹനം ബുൾഡോസറാണ്. വോട്ടെണ്ണലിൻ്റെ ആദ്യ മണിക്കൂറുകളിൽ ബിജെപിക്ക് അനുകൂലമായ മുന്നേറ്റമുണ്ടായപ്പോൾത്തന്നെ പ്രവർത്തകർ…
Read More » -
KERALA
കേരളത്തിനെ ആയുധമാക്കിയുള്ള വിവാദം യോഗിയെ തുണച്ചോ? തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ യുപിയിൽ ഇത് ചരിത്ര നിമിഷം..
ലക്നൗ: ഈ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് പലപ്പോഴായി കേരളത്തിനെതിരെ രൂക്ഷമായ ആരോപണമാണ് അഴിച്ചു വിട്ടിരുന്നത്. രാഷ്ട്രീയ അക്രമം ആയിരുന്നു കേരളത്തെ…
Read More » -
INDIA
രാമജന്മഭൂമിയായ അയോദ്ധ്യ ബിജെപിയുടെ അഭിമാനമാണെന്ന് യോഗി; കോൺഗ്രസ്, എസ്പി, ബിഎസ്പി നേതാക്കൾ ഇപ്പോഴും അയോദ്ധ്യയിലേക്ക് വരാൻ മടിക്കുകയാണെന്നും പരിഹാസം
അയോദ്ധ്യ: അയോദ്ധ്യ ഉത്തർപ്രദേശിന്റെ പ്രതീകമായി മാറിയിരിക്കുന്നതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ ബിജെപിയുടെ മെഗാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി. രാമജന്മഭൂമിയായ അയോദ്ധ്യയെ ലോകത്തിന്…
Read More » -
INDIA
യു പിയെ കേരളമാക്കരുത്; കേരളത്തിൽ നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു; കേരളത്തിനെതിരെ വിവാദപരാമർശവുമായി വീണ്ടും യോഗി
ന്യൂഡൽഹി: കേരളത്തിനെതിരായ വിവാദ പ്രസ്താവന ആവർത്തിച്ച് ഉത്തർപ്രദേശ് മന്ത്രി യോഗി ആദിത്യനാഥ്. യുപി കേരളവും ബംഗാളും കശ്മീരും ആകരുത് എന്ന വിവാദ പരാമർശം വീണ്ടും ആവർത്തിച്ച് യോഗി.…
Read More » -
INDIA
വിദേശത്ത് പോകുമ്പോള്‍ രാഹുലും പ്രിയങ്കയും ഇന്ത്യയെ വിമർശിക്കും; കേരളത്തില്‍ എത്തുമ്പോള്‍ യുപിയെ വിമർശിക്കുമെന്നും യോഗി
ലഖ്നൗ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗാന്ധി കുടുംബത്തിലുള്ള നാലുപേരെ പാര്‍ലമെന്റിലേക്ക് അയച്ചത് ഉത്തര്‍പ്രദേശുകാരാണ്. എന്നാല്‍…
Read More » -
INDIA
യോഗിയുടെ കേരളത്തിന് എതിരായ പ്രസ്താവന; അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല; ഇടതുപക്ഷ എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
ദില്ലി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിന് എതിരായ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. ഇതില്‍…
Read More » -
INSIGHT
ഇവിടെ ജനങ്ങൾക്ക് ദൈവവിശ്വാസമുണ്ട്, അത് ആത്മശാന്തിക്കായുള്ള മാർഗമാണ്; ഇവിടെ ജനങ്ങൾക്ക് വിയോജിപ്പുകളുണ്ട്, അത് കൂടുതൽ യോജിപ്പുകളുടെ ആശയങ്ങൾ കണ്ടെത്താനുള്ള പരിശ്രമമാണ്; മനസിൽ നന്മയുള്ള മനുഷ്യനാകാൻ യോഗി ആദിത്യനാഥ് ശ്രീനാരായണ ഗുരുവിനെ പഠിക്കണം
ആനന്ദ് കണ്ണശ രാഷ്ട്രീയ ലാഭത്തിനായി കേരളത്തെ അപമാനിച്ച യോഗി ആദിത്യനാഥ് ഫെഡറൽ തത്വങ്ങളെ പോലും വെല്ലുവിളിക്കുകയാണ്. കേരളം എന്ന സംസ്ഥാനം വിദ്യാഭ്യാസ – ആരോഗ്യ – പൊതുജനക്ഷേമ…
Read More » -
INDIA
‘ഇന്ത്യയുടെ കരുത്തിനെ അപമാനിക്കരുത്’; യോഗിക്ക് മുന്നറിയിപ്പുമായി രാഹുൽഗാന്ധി
യുപി കേരളം പോലെയാകാതിരിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ച് രാഹുൽഗാന്ധി. ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കശ്മീർ…
Read More » -
KERALA
‘യുപിയിൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കള്ളക്കടത്തിന് അറസ്റ്റിലായിട്ടില്ല; മന്ത്രിമാരാരും ചികില്‍സയ്ക്ക് അമേരിക്കയില്‍ പോയിട്ടില്ല; കോവിഡ് മരണങ്ങള് യുപി മറച്ചുവച്ചിട്ടില്ല’; മുഖ്യമന്ത്രിക്ക് മറുപടിയുമായി സുരേന്ദ്രൻ
യോഗി ആദിത്യനാഥിനെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രംഗത്ത്. ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കള്ളക്കടത്തിന് അറസ്റ്റിലായിട്ടില്ല. യുപിയിലെ മന്ത്രിമാരാരും ചികില്‍സയ്ക്ക് അമേരിക്കയില്‍…
Read More »