KERALANEWSTop News

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ 10 ഷട്ടറുകൾ തുറന്ന് തമിഴ്നാട്; സീസണിൽ ആദ്യമായാണ് ഇത്രയധികം വെള്ളം തുറന്നു വിടുന്നത്; പ്രതിഷേധവുമായി നാട്ടുകാർ

ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ 10 ഷട്ടറുകൾ തുറന്ന് തമിഴ്നാട്. സെക്കന്റിൽ 8000 ഘനയടിയോളം വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. മഞ്ചുമല ആറ്റോരം, കടശ്ശിക്കാട് ആറ്റോരം എന്നിവിടങ്ങളിൽ പത്തു വീടുകളിൽ വെള്ളം കയറി, പന്ത്രണ്ടു വീടുകളുടെ മുറ്റത്ത് വെള്ളം എത്തി. ഈ സീസണിൽ ആദ്യമായാണ് ഇത്രയധികം വെള്ളം തുറന്നു വിടുന്നത്. പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close