INDIANEWS

കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

കുൽഗാം: കശ്മീരിൽ വീണ്ടും ഭീകരാക്രമണം. പോലീസിന് നേരെ ഭീകരർ വെടി വെച്ചു. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം. ഭീകരാക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മൻസഗാമിൽ നടന്ന പോലീസ് പാർട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close