KERALANEWSTop News

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാഷ്ട്രത്തിന് വേണ്ടി; സര്‍ക്കാര്‍ മുട്ടുമടക്കി എന്ന വാദം ബാലിശമാണ്; സുരേഷ് ഗോപി എം.പി

കോഴിക്കോട്: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാഷ്ട്രത്തിന് വേണ്ടിയെന്ന് സുരേഷ് ഗോപി എം.പി. നിയമങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിയാത്തത് വീഴ്ചയാണ്. സര്‍ക്കാര്‍ മുട്ടുമടക്കി എന്ന വാദം ബാലിശമാണെന്നും സുരേഷ് ഗോപി എം.പി കോഴിക്കോട്ട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close