KERALANEWSTop News

സർവകലാശാലകളിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി ; കണ്ണൂർ സർവകലാശാലയിലെ ഒന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷക്ക് മാറ്റമില്ല

ആരോഗ്യ, കേരള, കാലിക്കറ്റ്, എം.ജി. സർവകലാശാലകളിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ പരീക്ഷകളും ഒന്നാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷയും മാറ്റി വെച്ചു. എന്നാൽ ഒന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷകൾക്ക് മാറ്റമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close