KERALANEWS

കളിക്കുന്നതിനിടെ കഴുത്തിൽ ഊഞ്ഞാൽ കുരുങ്ങി ; പത്തുവയസുകാരന് ദാരുണാന്ത്യം

ഇടുക്കി : കളിക്കുന്നതിനിടെ കഴുത്തിൽ ഊഞ്ഞാൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ചു. ഇടുക്കി മൂന്നാറിലാണ് സംഭവം. മൂന്നാർ കോളനിയിലെ കൃഷ്ണമൂർത്തിയുടെ മകൻ വിഷ്ണുവാണ് മരിച്ചത്. മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close