NEWSTrendingWORLD

പ്രവാസികളുടെ തൊഴിൽ കരാറുകൾ ജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടി; തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പുതിയ അറിയിപ്പ് ഇങ്ങനെ..

മസ്‍കത്ത്: ഒമാനിൽ തൊഴിലുടമകൾക്ക് തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാറുകൾ ജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടി. സംബന്ധിച്ച അറിയിപ്പ് ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കി.

വ്യവസായ സ്ഥാപന ഉടമകൾക്കും സ്ഥാപനങ്ങൾക്കും പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാറുകളുടെ രജിസ്‍ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ അനുവദിച്ചിരുന്ന സമയപരിധി 2022 ഓഗസ്റ്റ് 31 വരെ നീട്ടിയതായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നൽകിയ ഔദ്യോഗിക പ്രസ്‍താവന വ്യക്തമാക്കുന്നത്. നേരത്തെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജനുവരി 31 വരെയായിരുന്നു തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close