KERALANEWSTop News

കേരളത്തിന്റെ സ്ഥിതിഗതികൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി ; മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു

ന്യൂ ഡൽഹി : സംസ്ഥാനത്ത് കനത്ത മഴ മൂലവും മണ്ണിടിച്ചിൽ മൂലവുമുണ്ടായ ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദുരന്തത്തിൽ ഏതാനും ജീവനുകൾ നഷ്ടമായത് ദുഃഖകരമാണെന്നും എല്ലാവരുടെയും സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതുപോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് സ്ഥിഗതികൾ ചർച്ച ചെയ്‌തെന്നും പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ ഉദ്യോഗസ്ഥർ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close