KERALANEWS

കക്കയം കാരിയാത്തുംപാറയിൽ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടു; പതിനേഴുകാരന്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കക്കയം കാരിയാത്തുംപാറയിൽ 17കാരൻ മുങ്ങിമരിച്ചു. കരിയാത്തുംപാറയിലെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ തെറ്റി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close