KERALANEWSTop News

പൊതുവിദ്യാലയങ്ങളിൽ ഇത്തവണ ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല; പകരം അർധ വാർഷിക പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇത്തവണ ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയ്ക്ക് പകരം അർധ വാർഷിക പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ദർ.

ജനുവരിയിലായിരിക്കും അർധ വാർഷിക പരീക്ഷ. സ്‌കൂൾ തലത്തിൽ ഒരു പരീക്ഷയും നടത്തിയില്ലെങ്കിൽ പിന്നെ പൊതുപരീക്ഷ വരുമ്പോൾ 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് പ്രയാസമുണ്ടാകും എന്നാണ് വിലയിരുത്തൽ. 10,12 ക്ലാസുകൾക്ക് പുറമെ മറ്റ് ക്ലാസുകൾക്കുമായി അർധ വാർഷിക പരീക്ഷ നടത്തുന്നതാണ് പരിഗണിക്കുന്നത്. പ്ലസ് വൺ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാൻ അവസരം നൽകണം എന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിറക്കിയിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close